Chapter Title : ശ്രുതി ലയം 9 [വിനയൻ]
നടന്നു ശ്രു തി ശാന്തയോട് പറഞ്ഞു അമ്മെ ഞാൻ ശേഖരൻ മാമയോടു പറഞ്ഞു നമുക്ക് മാത്രം അറിയാവുന്ന ആ രേഹസ്യം ........
എന്നിട്ട് എന്തായി മോളെ !.........
ശേഖരേട്ടൻ മോളോട് ദേഷ്യപെട്ടോ ? .....….
ആദ്യം ശേഖരൻ മാമാക്ക് കുറച്ച് വിഷമം തോന്നി എന്നെ കുറെ വഴക്കും പറഞ്ഞു .........
അത്രയും കേട്ട് ജിജ്ഞാസ കൂടിയ ശാന്ത ശ്രുതി യോട് ചോതിച്ചു എന്നിട്ട് എന്ത് ഉണ്ടായി മോളെ ........ കുഞ്ഞിനെ കാണണം എന്ന് ശേഖരൻ മാമ പറഞ്ഞു ........
ഞാൻ ഉടനെ താഴേക്ക് വന്നു കുഞ്ഞിനെ എടു ത്തു ശേഖരൻ മാമെ ഏല്പിച്ചു കുഞ്ഞിന്റെ കളിയും ചിരിയും കണ്ട ശേഖരൻ മാമ അവളുമായി പെട്ടെന്ന് അടുത്തു ......... അതിനു ശേഷം ശേഖരൻ മാമ കുഞ്ഞിനെ നിലത്ത് വച്ചിട്ടില്ല അമ്മെ കുഞ്ഞിനെ യും എടുത്ത് മുന്നേ നടക്കുന്ന ശേഖരനേ ചൂണ്ടി അവൾ പറഞ്ഞു ..........
ദേ ...... കണ്ടില്ലേ അച്ചന്റെം മോളുടെം ഒരു കളി ചിരി ........ ശേഖരെട്ടൻ ഇൗ കാര്യം അറിയുമ്പോൾ എന്താ ഉണ്ടാവുക എന്ന് ആലോചിച്ചു എനിക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു മോളെ ......... ഇത്രേം കാലം എന്റെ എട്ടനൊന്നിച്ച് കിടന്നിട്ട് എനിക്ക് സാധിക്കാൻ കഴിയാത്ത കാര്യം എന്റെ മോള് സാധിച്ചു എടുതല്ലോ .......... ശ്രുതിയെ ചേർത്ത് പിടിച്ച ശാന്ത അവളുടെ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചു ............
നടന്നു നടന്നു അവർ നീർ ചാലിന് അരികെ എത്തി മുകളിൽ സ്ഥാപിച്ച തൂമ്പിൽ നിന്ന് വെള്ളം താഴെ പാറപുറത്ത് പതിച്ച് ചിതറി ഒഴുകുന്നത് കണ്ട ശേഖരൻ പറഞ്ഞു ..... ഹോ....... കുളിക്കാൻ പറ്റിയ സ്ഥലം ......... ശാന്ത ശേഖരനോടു പറഞ്ഞു അധി കം തുണികൾ അലക്കാൻ ഉണ്ടെങ്കിൽ ഞങ്ങൾ ഇ വിടെയാണ് ശേഖരെട്ടാ വരുന്നത് .......... അപ്പൊൾ ശ്രുതി പറഞ്ഞു "ഇന്നും ഉണ്ട് അമ്മെ കുറെ അല ക്കാൻ ", ഒക്കെ ഞാൻ വാരി കെട്ടി വച്ചിട്ടുണ്ട് ........
തിരികെ വീട്ടിലെത്തിയ ശ്രുതി പറഞ്ഞു ഉച്ഛക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കാം അമ്മ ആ തുണികൾ അല ക്കാൻ
💬 Comments
View all comments