0%

Chapter Title : ശ്രുതി ലയം 1 [വിനയൻ]

Author : വിനയൻ Read All Parts 2K

അധികം ആകരുത് എന്ന് മാത്രം ........ അത് കേട്ടതോടെ രാജേ ന്ദ്രനും സമാധാനം ആയി ....... പാറ മടയിലെ പഴയ ലോറി തൊഴിലാളി കളുമായുള്ള കള്ളുകുടി നിർത്തി യതോടെ രാജേന്ദ്രൻ ദിവസവും ജോലിക്ക് പോകും വീട്ട് കാര്യങ്ങളിലും നല്ല ശ്രദ്ധ ഉണ്ടായിരുന്നു ....... ശേഖരന് രണ്ടാഴ്ച പകലും രണ്ടാഴ്ച രാത്രിയും ആയിരുന്നു ജോലി സമയം ....... .... ശാന്തമ്മ പാടത്ത് പണിക്ക് പോകുമ്പോൾ ശ്രുതിയെ നേഴ്‌സറിയിൽ വിട്ടിട്ട് പോകും നാല് മണിക്ക് പണികഴിഞ്ഞ് തിരികെ വരുമ്പോൾ ശ്രുതിയെ കൂടെ കൊണ്ടുവരും ........ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിൽ തിരികെ എത്തിയ ശേഖരന്‌ കഴിക്കാനുള്ള കാപ്പിഎടുത് വച്ച് ശാന്ത പറഞ്ഞു ശേഖരേട്ടാ ഞാൻ ഇറങ്ങുന്നെ കാപ്പി എടുത്ത് വച്ചിട്ടുണ്ട് ട്ടോ ...... ശ്രുതി യെയും കൂട്ടി നടന്നു നീങ്ങിയ ശാന്തമ്മ കുഞ്ഞിനെ നേഴ്സറിയിൽ വിട്ട് പാടത്തേക്ക് പോയി ......... അന്നത്തെ പണി ഉച്ചയോടെ കഴിഞ്ഞത് കാരണം അവൾ ഒരു മണി യോടെ വീട്ടിൽ തിരിച്ചെത്തി .......... ശേഖരന് കഴിക്കാനുള്ള ഭക്ഷണം വിളമ്പി അടച്ചു വച്ച് അടുക്കളയിലെ പണി കൾ തീർത്ത് മൂന്ന് മണിയോടെ അവൾ കഴുകാനുള്ള തുണികളുമായ്‌ കടവി ലേക്ക്‌ പോയി ........ തുണികൾ തച്ച് അലക്കുന്ന ശബ്ദം കേട്ടാണ് ശേഖരൻ ഉണർന്നത് കട്ടിലിൽ നിന്ന് എണീറ്റ അവൻ ഒന്ന് മൂരി നിവർന്നു ജനാല യിലൂടെ വിശാലമായ പാടത്തേക്ക് നോക്കി ........ മുട്ടോളം വളർന്ന നെൽചെടി കൾ കാറ്റിൽ ചെറു തിരമാലകൾ പോലെ ഇളകുന്നുണ്ടാ യിരുന്നു ........... പാടത്തെ മനോഹാ രിതയിൽ നിന്ന് അവന്റെ കണ്ണുകൾ ചെന്ന്

💬 Comments

View all comments