0%

Chapter Title : ശ്രുതി ലയം 10 [വിനയൻ]

Author : വിനയൻ Read All Parts 985
വന്നതെങ്കിലും അവർ മൂന്ന് പേർക്കും അ തൊരു വലിയ ആശ്വാസം ആയിരുന്നു ......... അല്പം വിഷമത്തോടെ ആണെങ്കിലും ആ അമ്മയും മകളും അവനേ ഗേറ്റ് വരെ അനുഗമിച്ചു നിറഞ്ഞ സന്തോ ഷത്തോടെ അവർ ശേഖരനേ യാത്രയാക്കി ........... ശേഖരൻ കയറിയ ഓട്ടോ കണ്ണിൽ നിന്ന് മറ യുന്നവരെ നോക്കി നിന്ന ശാന്ത ഒരു നേർത്ത നെടു വീർപ്പിട്ടു കൊണ്ട് കുഞ്ഞിനെ തന്റെ ഇടതു തോളി ലേക്ക് ചായ്ച്ച് കിടത്തി തഴുകി ഉറക്കുന്ന ശ്രുതി യോട് പറഞ്ഞു .......... ഇനി എന്നാ ശേഖരെട്ടൻ മടങ്ങി വരിക എന്ന് ആർക്ക് അറിയാം മോളെ !........ തിരികെ വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ശാന്ത യുടെ വിഷമം കണ്ട ശ്രുതി പറഞ്ഞു അമ്മ വിഷമി ക്കേണ്ട എല്ലാത്തിനും വഴിയുണ്ട് ........... ഉദ്യേഗ തോടെ ശ്രുതിയുടെ മുഖത്തേക്ക് നോക്കിയ ശാന്ത പറഞ്ഞു ...........
ഷേഖരെട്ടൻ മടങ്ങി വരാതെ ഇനി എന്ത് വഴിയാ മോളെ ഉള്ളത് " അമ്മ വന്നേ ഞാൻ എല്ലാം പറയാം " എന്ന് പറഞ്ഞു ശ്രുതി കുഞ്ഞിനെയും കൊണ്ട് മുന്നേ നടന്നു .......... വീട്ടിനകത്തേക്ക് വന്ന ശ്രുതി കുഞ്ഞിനെ തൊ ട്ടിലിൽ കിടത്തിയശേഷം ശാന്തയുടെ കൈ പിടിച്ചു വീടിന് പുറകിലേക്ക് പോയി ........... കാലുകൾ പുറ ത്തേക്ക് ഇട്ട് തിണ്ണ യിൽ ഇരുന്ന ശാന്ത ശൃതിയോട് പറഞ്ഞു മോള് എന്താണ് പറഞ്ഞു വരുന്നത് ......... അമ്മേ ! ........ ശേഖരൻ മാമ നമ്മുടെ എല്ലാ മെല്ലാമാണ് എന്ന് ഞാൻ പറയാതെ തന്നെ അമ്മ ക്ക് അറിയാലോ പോരെങ്കിൽ എന്റെ കുഞ്ഞിന് ജൻമം കൊടുത്ത

💬 Comments

View all comments