0%

Chapter Title : ശ്രുതി ലയം 10 [വിനയൻ]

Author : വിനയൻ Read All Parts 989
എന്ന് പറഞ്ഞു വാസന്തി വീട്ടിലേക്ക് പോയി ............. പറമ്പിലൂടെ തിരികെ നടന്ന ശ്രുതി മനസ്സിൽ ഓരോന്ന് ചിന്തിക്കുകയായിരുന്നു ........ ഏതു പോട്ട നേരത്ത് ആണോ വീടിന്റെ ഉമ്മറത്ത് ഇരുന്ന് എനി ക്ക് ശേഖരൻ മാമയൊട് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയത് ........... ഇനിയിപ്പോ അതോന്നും ചിന്തിച്ചു തല പുണ്ണക്കാൻ നിൽക്കണ്ട വരുന്നിടത്ത് വച്ച് കാണാം അത്രേന്നെ ........... വാസന്തി ചേച്ചി എനിക്ക് ദോഷം ഉണ്ടാക്കുന്ന ഒരു കാര്യവും ചെയ്യില്ല എന്ന് എനിക്ക് അറിയാം ചേച്ചിയോട് ഏറ്റവും അടുത്ത് ഇടപഴകുന്ന ആളാണ് ഞാൻ ............ എങ്കിലും ചേച്ചിടെ മനസ്സിൽ എന്താ ണ് എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ അത് അറിയാൻ ആയി എന്തായാലും നാളെ വീട്ടിലേക്ക് പോണം എന്ന് അവൾ ഉറപ്പിച്ചു ............ തുടരും ........... . . .

💬 Comments

View all comments