Chapter Title : ശ്രുതി ലയം 11 [വിനയൻ]
പറഞ്ഞു ..........
ഇന്നെന്താ അവർ സ്കൂളിലേക്ക് പോകാൻ വൈകുന്നത് എന്ന് പഞ്ഞ് ഇരിക്കുമ്പോഴാണ് അവർ നടന്നു വരുന്നത് ശ്രുതി കണ്ടത് ........... നടന്നു വന്ന അവർ ശ്രുതിയുടെ വീടിന് മുന്നിൽ എത്തിയപ്പോൾ ശ്രുതി ചൊതിച്ചു എന്ത് പറ്റി ഇന്ന് ലെറ്റ് ആയോ ? ...........
ഇല്ല ചേച്ചി , ഞങ്ങൾ എന്നും ഈ നേരത്ത് തന്നെയാ പോകുന്നത് അത് കേട്ട് അവൾ സ്വയം പിറു പിറുതു ............ അപ്പോൾ വാസന്തി ചേച്ചിടെ വീട്ടിലേക്ക് പോകാനുള്ള ധൃതിയിൽ ചിലപ്പോൾ എനിക്ക് തൊന്നിയതാകും ...........
അവർ വീട് കഴിഞ്ഞുള്ള വളവു തിരിഞ്ഞ് പോ യി കഴിഞ്ഞ പ്പോൾ ശ്രുതി അര മതിലിൽ നിന്ന് എഴുന്നേറ്റു ......... കുഞ്ഞിനെ എടുത്തു അജയൻ്റെ അടുത്ത് കിടത്തിയിട്ട് പറഞ്ഞു ............ അജയെട്ടാ കുഞ്ഞിനെ ഒന്നു നോക്കി ക്കോണെ ഞാൻ വാസ ന്തി ചേച്ചിടെ വീടുവരെ ഒന്ന് പോയിട്ട് വരാം ............
ശ്രുതി , ......... കുഞ്ഞു വിശന്നു കരയും മുന്നേ എത്തു മല്ലോ അല്ലേ ........... ഞാൻ വേഗം വരും അജയെട്ടാ ..........വീട്ടിൽ നിന്ന് ഇറങ്ങിയ ശ്രുതി പറമ്പിലൂടെ യുള്ള കുറുക്ക് വഴിയിലൂടെ വാസന്തി യുടെ വീട് ലക്ഷ്യമാക്കി നടന്നു ..........
പുറത്ത് ആരെയും കാണാതിരുന്ന അവൾ വീടി ൻ്റെ അടുക്കള ഭാഗത്ത് കൂടി അകത്തേക്ക് കടന്നു കറിക്ക് പച്ചക്കറി നുറുക്കുകയായി രുന്ന വാസന്തി യെ പതിയെ വിളിച്ചു ........... ഹാ മോളായിരുന്നോ കേറി വാ .......... അകത്തേക്ക് വന്നപ്പോൾ ആണ് വാസന്തി യുടെ ശേരിക്കുള്ള വേഷം അവൾ ശ്രദ്ധി ച്ചത് ........... കഷ്ടിച്ച്
💬 Comments
View all comments