Chapter Title : ശ്രുതി ലയം 12 [വിനയൻ]
കുട്ടൻ പിള്ള അൽപനേരം അര മയക്ക ത്തിൽ ചുവരും ചാരി ഇരുന്നു പോയി ........... അപ്പോഴാണ് സൈഡിൽ ആരുടെയോ കാൽ പെരുമാറ്റ ത്താൽ കരിയില ഞെരിയുന്ന ശബ്ദം അയാളുടെ ശ്രദ്ദയിൽ പെട്ടത് ...........
പതിയെ ചുവരിൻ്റെ മറവിൽ നിന്ന് പുറത്തേ ക്ക് വന്ന ശാന്തമ്മയെ കണ്ട് ചാരി ഇരുന്ന കുട്ടൻ പിള്ള നിവർന്നു ഇരുന്നു ........... കറുത്ത ബ്ലൗസും ഞോ റിഞ്ഞ് ഉടുത്ത കട്ടിയുള്ള ടബിൽ വേഷ്ടി മുണ്ടും പിന്നെ മാറിൽ ഒരു തോർത്തും അതായിരു ന്നു അവളുടെ വേഷം ........... ശ്രുതി മുമ്പ് കുട്ടൻ പിള്ള ചേട്ടനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ ഓർത്തു പെട്ടെന്ന് കുട്ടൻ പിള്ളയെ കണ്ട ശാന്ത വല്ലാതെ കുളിര് കോരി ........ ശാന്തമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു അപ്രതീക്ഷിതമായി അയാളെ കണ്ട ശാന്ത വല്ലാതെ കൊരി തരിച്ചു .........
പരിസര ബോധം വന്ന ശാന്തമ്മ പറഞ്ഞു " അല്ലാ " ചേട്ടൻ ആയിരുന്നോ ? ഞാൻ ഉമ്മറത്ത് വന്നപ്പോൾ ഒരു പൊതി മേശപ്പുറത്ത് ഇരിക്കുന്നത് കണ്ടൂ അവിടെ ആരെയും കാണാഞ്ഞ് വന്നത് ആരാണെന്ന് നോക്കിവന്നതാ , ചേട്ടൻ എപ്പൊ എത്തി ? ............. വാ ചേട്ടാ അകത്ത് ഇരിക്കാം എന്ന് പറഞ്ഞു അയാളെ ശാന്തമ്മ ഉമ്മറത്തേക്ക് കൂട്ടി കൊണ്ട് പോയി ......... വീടിനു അകത്തേക്ക് വന്ന കുട്ടൻ പിള്ള വരാന്ത യിലെ ചാരു കസേരയി ൽ പതിയെ അമർന്നു കൊണ്ട് പറഞ്ഞു .............
ഞാൻ വന്നിട്ട് കുറച്ചു നേരം ആയി ശാന്തെ നിങ്ങൾ എവിടെ പോയതാ ? ....... അജയന് ഇന്ന് സ്കാൻ
💬 Comments
View all comments