Chapter Title : ശ്രുതി ലയം 12 [വിനയൻ]
മാറിടങ്ങളിലും നോക്കി അയാൾ പറഞ്ഞു .......... വേണ്ട ശാന്തെ ! വയസ്സ് അറുപത് കഴിഞ്ഞെ ങ്കിലും ഈ ചൂടൊന്നും എനിക്ക് ഇപ്പോഴും ഒരു പ്രശ്നം അല്ല , മാത്രമല്ല പകൽ ഉറങ്ങുന്ന സ്വഭാവവും എനിക്കില്ല ..........
മണി ഇപ്പൊൾ പത്ത് അല്ലെ ആയിട്ടുള്ളൂ ഞാൻ പറമ്പോക്കെ ഒന്ന് ചുറ്റി നടന്നിട്ട് വരാം ........... എന്ന് പറഞ്ഞു മുറിയിലേക്ക് കയറിയ കുട്ടൻ പിളള തൻ്റെ ഷർട്ടും മുണ്ടും മാറ്റി ഒരു കള്ളി മുണ്ട് എടുത്തു കുട വയറിന് അടിയിൽ വച്ച് ഉടുത്തു ........... തോർത്ത് എടുത്തു കഷണ്ടി തലയിൽ കെട്ടി ഉമ്മറത്തേക്ക് ഇ റങ്ങിയ കുട്ടൻ പിളള വീടിൻ്റെ വടക്ക് വശത്ത് കൂടെ അയാൾ നേരെ പറമ്പിലേക്ക് ഇറങ്ങി ........... പുറകു വശത്തെ കുളിമുറിയോട് ചേർന്നുള്ള നടവഴിയിലൂ ടെ നടന്നു പോകുന്ന കുട്ടൻ പിള്ളയെ ശാന്ത അടു ക്കളയിലെ പുക അഴിയിലൂടെ നോക്കി നിന്നു ..........
പറമ്പിലേക്ക് ഇറങ്ങിയ കുട്ടൻ പിളള നേരെ കളപുറയിലേക്ക് പോയി പണി ആയുധങ്ങൾ എല്ലാം നന്നായി ഒതുക്കി വച്ചിട്ടുണ്ട് അതിനടുത്തായി കോട്ട നിറച്ച് ചേന നടാനായി മുറിച്ചു ചാണകം മുക്കി വച്ചിട്ടുണ്ട് ......... അത് കണ്ട കുട്ടൻ പിള്ള മനസ്സിൽ ഓർത്തു ഇതൊ ക്കെ എൻ്റെ ശ്രുതിയുടെ പണി ആയിരിക്കും ഞാൻ ഇവിടെ ഉണ്ടായിരുന്നപ്പോൾ ഒക്കെ അവളും അധികവും എൻ്റൊപ്പം പറമ്പിൽ തന്നെ ആയിരുന്നു ........... അധ്വാന ശീലം ഉള്ള കുട്ടിയാണ് എൻ്റെ മോൾ , അവൾ എത്രേം വേഗം ഇങ്ങ് എത്തിയെങ്കിൽ എന്ന് അയാൾ മനസ്സ് കൊണ്ട് ആഗ്രഹിച്ചു ...........
കള്ളി
💬 Comments
View all comments