0%

Chapter Title : ശ്രുതി ലയം 13 [വിനയൻ]

Author : വിനയൻ Read All Parts 1.2K

മാത്രം ആയിരുന്നു ......... കൂലിപ്പണി ചെയ്താണ് അവർ അവരുടെ മകളെ വളർത്തിയിരുന്നത് .......... മൂന്ന് ദിവസത്തോളം അവർ എനിക്ക് ഭക്ഷണവും തല ചായ്ക്കാൻ ഇടവും തന്നു ......... എനിക്ക് ഒരു പുതു ജീവൻ നൽകിയ ആ അമ്മക്കും മകൾക്കും വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയ ഞാൻ നാലാം ദിവസം അവർ പുറത്ത് പോയശേഷം അടുത്തുള്ള പാറ മടയിൽ ജോലിക്ക് പോയി തുടങ്ങി .........

അന്ന് മുതൽ ആ അമ്മയെയും മകളെയും ഞാൻ ജോലിക്ക് പോകാൻ അനുവതിച്ചിരുന്നില്ല ഒരു വർഷത്തിന് ശേഷം ആ അമ്മ തൻ്റെ മകളെ എനിക്ക് കൈ പിടിച്ചു തന്നു കൊണ്ട് പറഞ്ഞു ......... മോന് വേണം ഇനി എൻ്റെ മോളെ സംരക്ഷിക്കാൻ കാശ് ഇല്ലാത്തത് കൊണ്ടാണ് മോനെ ഇതുവരെ ഇവളുടെ കല്യാണം നടത്താൻ എനിക്ക് കഴിയാ ഞത് എൻ്റെ മോളെ സംരക്ഷിക്കാൻ എന്ത് കൊണ്ടും മോൻ യോഗ്യനാണ് ..........

ഇന്നെനിക്ക് അവളിൽ ഒരു മോനുണ്ട് ആ കുടിലിൽ ഞങ്ങൾ നാലുപേരും ഇന്നും വളരെ സന്തോഷത്തോടെ ജീവിക്കുന്നു .........

ഞാൻ ഇപ്പോ ഇവിടെ വന്നത് നിന്നെ കാണാൻ വേണ്ടി അല്ല ഇവിടെ അടുത്തുള്ള ഒരു പാറ മടയിൽ ജോലിക്ക് വന്നപ്പോൾ ഒരു കാലത്ത് താഴെ വെക്കാതെ വളർത്തിയ എൻ്റെ പോന്നു മോളെ കാണണം എന്ന് തോന്നി വന്നതാണ് ......... ഞാൻ ഇവിടുന്ന് പോകുമ്പോൾ അവൾക്ക് നാല് വയസ്സ് ആയിരുന്നു ........... ഇന്ന് എൻ്റെ മോൾ എങ്ങനെ ഇരിക്കുന്നു എന്ന് അറിയില്ല അവൾ സുന്ദരി ആണ് ചേട്ടാ അവൾ ഇപ്പൊ ഇവിലെ ഇല്ല അവളുടെ കല്യാ

💬 Comments

View all comments