Chapter Title : ശ്രുതി ലയം 13 [വിനയൻ]
എത്തുമെ ന്നാണ് ചേട്ടൻ പറഞ്ഞത് ......... അങ്ങനെ എങ്കിൽ രണ്ടു ദിവസം കഴിഞ്ഞ് നമ്മുടെ വീട് അടിച്ചു വാരി വൃത്തിയാക്കണം മോളെ ശെരി അമ്മെ നമ്മൾ രണ്ടാളും കൂടെ പോയാൽ ഉച്ചക്ക് മുന്നേ തിരികെ എത്താം ...........
തൂക്കു പാത്രവും എടുത്ത് പറമ്പിലേക്ക് പോയ ശ്രുതി ജോലി ചെയ്തു വിയർത്തു കളപ്പുര യിൽ വിശ്രമിക്കുകയായിരുന്ന കുട്ടൻ പിളളയുടെ അടുത്ത് നിലത്ത് ഇരുന്നു ........... വെള്ളം സ്റ്റീൽ കപ്പിൽ പകർന്നു കൊടുത്തു കൊണ്ട് അവൾ പറ ഞ്ഞു അച്ഛൻ്റെ മുഖത്ത് നല്ല ക്ഷീണം കാണ്ന്നല്ലോ ഇന്നലെ ഉറങ്ങിയില്ലേ അച്ഛാ?...........
വയസ്സായില്ലേ മോളെ , ഓരോ കര്യങ്ങൾ ആലോചിച്ചു കിടന്നു ഉറക്കം വന്നില്ല അത് കേട്ട ശ്രുതി അയാളുടെ മുഖത്തേക്ക് നോക്കി മനസ്സിൽ പറഞ്ഞു ........... രാത്രി മുഴുവൻ അമ്മേടെ മേലെ കുതിര കളിച്ചത് ഞാൻ അറിഞ്ഞിട്ടില്ല എന്നാണ് കള്ളൻ്റെ വിചാരം ..........
സംസാരത്തിനിടയിൽ പെട്ടെന്ന് കേട്ട വെടി യൊച്ചയിൽ ഞെട്ടിയ ശ്രുതിയോട് കുട്ടൻ പിള്ള ചൊതിച്ചു മോള് എന്താ ആലോചിക്കുന്നത് .......... കഴിഞ്ഞ മൂന്നാല് ദിവസമായി അച്ഛാ ഈ വെടിയൊ ച്ച കേൾക്കുന്നു ഈ വെടിയൊച്ച കേട്ട് കുഞ്ഞും ചിലപ്പോൾ പേടിച്ച് കരയാറുണ്ട് ..........
ഓ അതോ , അത് സർക്കാരിൻ്റെ പുതിയ തുറമുഖത്തിൻ്റെ പണിക്ക് വേണ്ടി ഏതോ ഒരു കമ്പനി നമ്മുടെ നീർ ചാലിന് മേലെയുള്ള തെക്കേ കുന്നിലെ പാറ പൊട്ടിച്ചു കൊണ്ട് പോകുന്നതാ കുറച്ചു ദിവസതെക്ക് ഉണ്ടാകും ഈ വെടിയൊച്ച ..........
ഹും , ഇങ്ങനെ ആണെങ്കിൽ തുറമുഖത്തിൻ്റെ പണി കഴിയുമ്പോൾ നാട്ടിലെ കല്ലും പാറയും
💬 Comments
View all comments