0%

Chapter Title : ശ്രുതി ലയം 14 [വിനയൻ]

Author : വിനയൻ Read All Parts 1.1K

കിട്ടിയത് ............

അപ്പോഴാണ് കളളിൻ്റെ മത്തിൽ ഉറങ്ങി കിടന്ന വിജയൻ എഴുന്നേറ്റ് പതിയെ ആടി ആടി അടുക്കള വാതിലിലൂടെ പുറത്തേക്ക് വന്നത് .......... പെട്ടെന്ന് വിജയനെ കണ്ട അജയൻ പേടിച്ച് വാസന്തിയോട് പറഞ്ഞു ചേച്ചി വിജയെട്ടൻ വരുന്നു വാസന്തി അജയനെ തൻ്റെ പിന്നിൽ ഒളിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു മോന് പേടിക്കണ്ട എന്ന് പറഞ്ഞു കല്ലിൽ ഇരുന്നു അവൾ കുളിക്കാൻ തുടങ്ങി .........

അവൾക്ക് മുന്നിലുള്ള വാഴയുടെ ചുവട്ടിൽ നിന്ന് മൂത്രം ഒഴിച്ച് കൊണ്ട് വിജയൻ വാസന്തിയോട് ചൊതിച്ചു നീ എന്താടി പാതിരാക്കാണോ കുളിക്ക ണെ ? ......... ഓ , ഈ വിജയെട്ടൻ്റെ ഒരു കാര്യം ! കുടിച്ചു കുടിച്ചു ലേക്ക് കേട്ടപ്പോ വിജയെട്ടന് സമ യോം അറിയാൻ പറ്റാണ്ടായി അല്ലേ ...........

ആരാടി നിൻ്റെ പിന്നിൽ നിക്കണെ ? ....... അത് കേട്ട അജയൻ അറിയാതെ അവലുടെ പിന്നിൽ പതുങ്ങി ഒന്ന് കൂടി കുനിഞ്ഞ് ഇരുന്നു .......... ഓ , എൻ്റെ പിന്നിൽ നിക്കണ ഞാലി പൂവൻ വാഴയെയും നിങ്ങൾ മറന്നോ മനുഷ്യാ ! .. ഓ , ഞാലി പൂവൻ ആയിരുന്നോ അത് ! ഞാൻ കരുതി ആരോ നിൻ്റെ കുളി സീൻ കാണാൻ അവിടെ മറഞ്ഞ് നിക്കേണെന്ന് ...... എന്ന് പറഞ്ഞു വിജയൻ തിരിഞ്ഞ് ആടി ആടി അകത്തേക്ക് പോയി ..........

വിജയൻ അകത്തേക്ക് പോയ ശേഷം ഒരു ദീർഘ ശ്വാസം എടുത്തു എഴുന്നേറ്റു ഇരുട്ടത്ത് നിന്ന വാസന്തിയോട് അവൻ പറഞ്ഞു .......... ഞാൻ വല്ലാതെ പേടിച്ച് പോയി ചേച്ചി !

💬 Comments

View all comments