0%

Chapter Title : ശ്രുതി ലയം 14 [വിനയൻ]

Author : വിനയൻ Read All Parts 1.1K

നമ്മളെ ഉപേക്ഷിച്ച് പോയ അച്ഛൻ്റെ മുന്നിലേ ക്ക് ഞാൻ അച്ഛൻ്റെ മകൾ ശ്രുതിയാണ് എന്ന് പറ ഞ്ഞു ചെന്നിരുന്നെങ്കിൽ എന്താകുമായി രുന്നു എന്ന് അമ്മ ചിന്തിച്ചിട്ടുണ്ടോ ?.......... ഒരു പക്ഷെ ആ നിഷ്കളങ്കൻ ആയ മനുഷ്യൻ ആത്മഹ ത്യ ചെയ്തേനെ ..........

ഇപ്പൊൾ അച്ഛൻ്റെ ഒപ്പം ഉള്ളവരെ ഓർത്തു അച്ഛന് നല്ല ടെൻഷൻ ഉണ്ടമ്മെ അച്ഛന് എന്തെ ങ്കിലും സംഭവിച്ചു പോയാൽ അവർ വഴിയാധാരം ആകുമെന്ന് അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട് അ തൊക്കെ കൊണ്ടാണ് ഞാൻ പുറത്തേക്ക് വരാഞ്ഞ ത് ......... അമ്മ കാരണം വീടും കുടുംബവും നഷ്ട പ്പെട്ട അച്ഛന് മകൾ കാരണം ജീവൻ കൂടെ നഷ്ടമാ കാൻ പാടില്ല അമ്മെ ആ പാവം മനുഷ്യൻ ജീവിച്ചു പോക്കൊട്ടെ ! ............

വൈകുന്നേരത്തോടെ വീട് വൃത്തിയാക്കി അവ ർ തിരികെ പോയി ..... സന്ധ്യയോടെ പണി കഴിഞ്ഞു എത്തിയ അജയൻ ശ്രുതിയോട് പറഞ്ഞു ശ്രുതി , ഞാൻ വിജയെട്ടൻ്റെ വീട് വരെ ഒന്ന് പോയിട്ട് വരാം നാളെ ഒരു പുതിയ വർക് തുടങ്ങാൻ ഉള്ളത് കൊണ്ട് ഇപ്പൊ പണി ചെയ്യുന്ന സൈറ്റിൽ പുള്ളി തനിച്ചെ ഉണ്ടാകൂ നാളെ ചെയ്യാനുള്ള പണികൾ പറഞ്ഞു കൊടുത്തിട്ട് വരാം എന്ന് പറഞ്ഞു ടോർച്ചും എടു ത്തു അജയൻ വിജയൻ്റെ വീട്ടിലേക്ക് പോയി ..........

വീടിൻ്റെ വടക്ക് വശത്ത് കൂടി വേണം ഉമ്മറ ത്തേക്ക് എത്താൻ അജയൻ്റെ പറമ്പിൽ നിന്ന് വിജ യൻ്റെ വീടിൻ്റെ വടക്ക് വശത്ത് കൂടി ഉമ്മറത്തേക്ക് പോകാനായി തിരിയുമ്പോൾ ആണ് വീടിൻ്റെ വടക്ക് വശത് ഉള്ള വാതിൽ

💬 Comments

View all comments