Chapter Title : ശ്രുതി ലയം 15 [വിനയൻ]
തമ്മിൽ കണ്ട പ്പോൾ എനിക്ക് എൻ്റെ ആ പോന്നു മോളെയാണ് ഓർമ്മ വന്നത് ........... നമ്മുടെ ആ മൂന്ന് ദിവസത്തെ കൂടി കാഴ്ചക്ക് ശേഷം ഞാൻ എൻ്റെ വീട്ടിലേക്ക് പോകു മ്പോൾ ഒരു കാലത്ത് നിലത്ത് വക്കാതെ വളർത്തിയ എൻ്റെ പൊന്നുമോളെ ഒന്ന് കാണണം എന്ന് എനിക്ക് തോന്നി ........ കവലയിൽ ബസ്സിറങ്ങിയ ഞാൻ അവിടുത്തെ ഇപ്പോഴത്തെ മാറ്റം കണ്ട് എങ്ങോട്ട് തിരിയണം എന്ന് അറിയാതെ കുഴങ്ങി ..........
അടുത്തുകണ്ട തട്ട്കടക്കരനോട് പുഴയുടെ കാര്യം ചൊതിച്ചപ്പോൾ അയാൾ ചൂണ്ടി കാണിച്ചു തന്ന വഴിയേ കുറച്ചു ദൂരം നടന്ന എനിക്ക് പുഴ കാ ണാനായി ......... അതിൻ്റെ ഓരം ചേർന്ന് ഉള്ള വരമ്പ ത്ത് കൂടെ അൽപ ദൂരം തെക്കൊട്ട് നടന്നപ്പോൾ അ ന്ന് ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എൻ്റെ ആ ചെറി യ വീട് കാണാനായി ............ ഇരു വശവും തഴച്ചു വളർന്ന കൈതകൾക്കിടയിലൂടെ പുഴയ്ക്ക് കുറു കെ ഉള്ള ചെറു പാലം കടന്ന് ഞാൻ എൻ്റെ വീട് ലക്ഷ്യമാക്കി നടന്നു ..........
പെട്ടെന്ന് ശ്രുതി തൻ്റെ വലതു കൈ ഉയർത്തി രാജേന്ദ്രൻ്റെ വാപൊത്തി പിടിച്ചു കൊണ്ട് അവൾ തുടർന്നു ............ അന്ന് വീട്ടിലേക്ക് വന്ന അച്ഛൻ അടുക്കള ഭാഗത്ത് നിന്ന അമ്മയോട് എന്നെ കുറിച്ച് ചൊതിക്കുമ്പോൾ ഒരുകാലത്ത് തറയിൽ വെക്കാ തെ ഓമനിച്ചു വളർത്തിയ അച്ഛൻ്റെ ഈ പോന്നു മോൾ ........... തുറന്നു വച്ച അടുക്കള വാതിലിനു പിന്നിൽ അച്ഛനെ കാണാനുള്ള ധൈര്യം ഇല്ലാതെ ഇരുന്ന് കരയുന്നുണ്ടായിരുന്നച്ചാ ...........
അത് കേട്ട രാജേന്ദ്രൻ എന്തെന്നില്ലാത്ത സന്തോ
💬 Comments
View all comments