0%

Chapter Title : ശ്രുതി ലയം 15 [വിനയൻ]

Author : വിനയൻ Read All Parts 882

അവിടെ അവരോടൊക്കെ എന്ത് പറയും ....... അതോർത്ത് അച്ഛൻ വിഷമിക്കേണ്ട ഇപ്പൊ അവിടെ ഉള്ളതൊക്കെ അച്ഛന് പരിചയമുള്ള മുഖം മാത്രമാണ് ......... മോൾടെ ഭർത്താവോ ? അജയെട്ടൻ ഇന്നലെ കോയമ്പത്തൂര് പണിക്ക് പോയി രണ്ടാഴ്ച കഴിഞ്ഞേ വരൂ .......... പിന്നെ ഉള്ളത് ഞാനും അമ്മയും എൻ്റെ മോളും പിന്നെ അജയെട്ടൻ്റെ അച്ഛനും അച്ഛൻ ഇന്ന് വൈകിട്ട് അച്ഛൻ്റെ വീട്ടിലേക്ക് പോകും എന്നാ പറഞ്ഞത് മുന്നാലു ദിവസം കഴിഞ്ഞേ മടങ്ങി വരൂ ........

നാളെ രാവിലെ പത്ത് മണിയോടെ അച്ഛൻ ഇവിടെ വന്നാ മതി അച്ഛനെ വീട്ടിലേക്ക് കൂട്ടി കൊ ണ്ട് പോകാൻ ഞാൻ ഇവിടെ ഉണ്ടാകും .........

തുടരും ..... . . .

💬 Comments

View all comments