0%

Chapter Title : ശ്രുതി ലയം 16 [വിനയൻ]

Author : വിനയൻ Read All Parts 921

ആരാണ് , എന്താണ് , എന്നൊക്കെ ചൊതിച്ചാൽ അവരോ ടൊക്കെ ഞാൻ എന്ത് മറുപടി പറയും ....... അതൊ ന്നും ഓർത്ത് അച്ഛൻ വിഷമിക്കേണ്ട ഇപ്പൊ അവി ടെ ഉള്ളതൊക്കെ അച്ഛന് പരിചയമുള്ള മുഖം മാത്രമാണ് ...........

അപ്പോ മോൾടെ ഭർത്താവോ ? അജയെട്ടൻ ഇന്നലെ കോയമ്പത്തൂര് പണിക്ക് പോയി അച്ഛാ രണ്ടാഴ്ച കഴിഞ്ഞേ അജയെട്ടൻ മടങ്ങി വരൂ .......... പിന്നെ ഉള്ളത് ഞാനും അമ്മയും എൻ്റെ മോളും ആണ് പിന്നെ അജയെട്ടൻ്റെ അച്ഛനും അച്ഛൻ ഇന്ന് വൈകിട്ട് അച്ഛൻ്റെ വീട്ടിലേക്ക് പോകും എന്നാ പറഞ്ഞത് പോയാൽ മുന്നാലു ദിവസം എങ്കിലും കഴിഞ്ഞേ അച്ഛൻ മടങ്ങി വരൂ ...........

നാളെ രാവിലെ പത്ത് മണിയോടെ അച്ഛൻ ഇവിടെ വന്നാ മതി അച്ഛനെ വീട്ടിലേക്ക് കൂട്ടി കൊ ണ്ട് പോകാൻ ഞാൻ ഇവിടെ ഉണ്ടാകും എന്ന് പറഞ്ഞ് അവൾ വീട്ടിലേക്ക് പോയി .........

വീട്ടിലേക്ക് പോയ ശ്രുതി നാളെ അച്ഛൻ വരു ന്ന കാര്യത്തെ കുറിച്ച് ഒന്നും അമ്മയോട് പറഞ്ഞില്ല അച്ഛനെ അമ്മ ഇപ്പോഴും മനസ്സ് കൊണ്ട് ഇഷ്ടപ്പെ ടുന്നുണ്ട് എന്ന് എനിക്ക് അറിയാം ........... ഇടക്ക് അമ്മയും ഞാനും മാത്രം ഉള്ളപ്പോൾ അച്ഛൻ്റെ നല്ല ഗുണങ്ങളെ പറ്റി അമ്മ വാതോരാതെ സംസാരിക്ക ന്നത് ഞാൻ പലപ്പോഴും കേട്ടിരുന്നിട്ടുണ്ട് ..........

രാവിലെ പ്രാതൽ കഴിക്കുന്നതിനിടെ ശ്രുതി കുട്ടൻ പിള്ള യോട് ചൊതിച്ചു അച്ഛൻ എപ്പഴാ വീട്ടി ലേക്ക് പോകുന്നത് .......... ഞാൻ ഉച്ച കഴിഞ്ഞു പോകും മോളെ ശ്രുതിയുടെ കയ്യിൽ നിന്ന് കുഞ്ഞി നെ എടുത്തു കൊഞ്ചിച്ച് കൊണ്ട്

💬 Comments

View all comments