0%

Chapter Title : ശ്രുതി ലയം 16 [വിനയൻ]

Author : വിനയൻ Read All Parts 949

ഇരുന്നു കൊണ്ട് ശാന്ത ചൊതിച്ചു ചേട്ടന് മോളെ മാത്രം കൊഞ്ചിച്ചാ മതിയോ ? ........ ശാന്തയെ തൻ്റെ വലതു കൈ കൊണ്ട് ചേർത്ത് പിടിച്ച രാജേന്ദ്രൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു ..........

പതിനേഴ് വർഷത്തെ നിങ്ങളുടെ സ്നേഹമാ ണ് എനിക്ക് നഷ്ടമായത് ഇനിയുള്ള കാലം എങ്കി ലും ഇത് പോലെ നമുക്ക് ഒരുമിച്ച് കഴിയണം ......... ശ്രുതിയെ ചേർത്ത് പിടിച്ചു ചുംബിച്ചു കൊണ്ട് അ വൻ പറഞ്ഞു , ഞാൻ ഇവിടെ ഇങ്ങനെ ഇരിക്കാൻ തന്നെ കാരണം നമ്മുടെ പോന്നു മോളാണ് ...........

ആ ഒരു സ്നേഹം എനിക്ക് അവളോട് ഉണ്ടാ കില്ലേ ശാന്തെ ! ചേട്ടാ മണി പത്ത് ആകുന്നു നമുക്ക് ഇവിടെ ഇങ്ങനെ മിണ്ടിം പറഞ്ഞും ഇരുന്നാ മതി യോ കിടക്കണ്ടെ ......... അപ്പൊൾ ശ്രുതി പറഞ്ഞു അമ്മെ നമുക്ക് മച്ചിലേക്ക് പോകാം അവിടെ പായ വിരിച്ചു കിടക്കാം നല്ല കാറ്റും കിട്ടും അവിടെ മച്ചിലേ ക്ക് പോകുമ്പോൾ അവൾ പറഞ്ഞു ............ കുഞ്ഞ് ഉറങ്ങുന്ന മുറിയിലെ വാതിൽ തുറന്നു ഇട്ടെക്കമ്മെ അവൾ ഉണർന്ന് കരഞ്ഞാൽ നമുക്ക് അറിയാൻ കഴിയുമല്ലോ .........

മോള് അച്ചനേം കൊണ്ട് മച്ചിലേക്ക് പോക്കോ ഞാൻ വന്നോളാം എന്ന് പറഞ്ഞ് അവൾ തൻ്റെ മുറിക്ക് അകത്തേക്ക് പോയി ............ പുറത്തെ തെരുവ് വിളക്കിൻ്റെ നേരിയ വെളിച്ചം അഴികൾക്കു ള്ളിലൂടെ മച്ചിലേക്ക് വന്നിരുന്നതിനാൽ മച്ചിൽ നേരിയ വെളിച്ചം ഉണ്ടായിരുന്നു ........... കുഞ്ഞിനെ നന്നായി പുതപിച്ച ശേഷം മച്ചിലേക്ക് വന്ന ശാന്ത കാണുന്നത് നിലത്ത് വിരിച്ച പായയിൽ

💬 Comments

View all comments