Chapter Title : ശ്രുതി ലയം 17 [വിനയൻ]
പോയിരുന്നെങ്കിൽ അവരെ എനിക്ക് ഇത് പോലെ തിരികെ കിട്ടുമായിരുന്നോ ? ...........
എന്ന് പറഞ്ഞു രാജേന്ദ്രൻ ശേഖരൻ്റെ ചുമലി ലേക്ക് ചാഞ്ഞു ........... രാജേന്ദ്രൻ്റെ ചുമലിൽ തട്ടി ആ ശ്വസിപ്പിച്ചു കൊണ്ട് ശേഖരൻ പറഞ്ഞു .......... ഭാഗ്യ വശാൽ അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ അളിയാ നടന്നത് നടന്നു .......... ഇനിയെങ്കിലും നമുക്ക് ഒരു മയോടെ മുന്നോട്ട് പോകണം എന്ന് പറഞ്ഞു കൊണ്ട് അവൻ രാജേന്ദ്രനെയും കൂട്ടി വീടിന് അകത്തേക്ക് പോയി ...........
വൈകുന്നേരത്തോടെ അടുക്കളയിലെ ജോലി കൾ തീർത്ത് ശാന്തയും ശ്രുതിയും ഉമ്മറത്തേക്ക് വന്നു ........ ശേഖരനും രാജേന്ദ്രനും സംസാരിക്കുന്ന തിനിടയിൽ രാജേന്ദ്രൻ പറഞ്ഞു അളിയാ വർഷങ്ങ ൾക്ക് ശേഷമുള്ള നമ്മുടെ ഈ കൂടിച്ചേരൽ ഒന്ന് ആ ഘോഷിക്കണ്ടെ ? ......... വേണം അളിയാ അതിനു ള്ള സാധനം ഒക്കെ ഞാൻ കൊണ്ട് വന്നിട്ടുണ്ട് " ഞാ നും കൊണ്ട് വന്നിട്ടുണ്ട് " മിലിട്ടറിയാ ! എന്തായാലും ഇരിക്കട്ടളിയാ നമുക്ക് കുറച്ചു ദിവസം അങ്ങ് ആഘോഷിക്കാം ..........
മുറ്റത്ത് വിരിച്ച തഴപ്പായയിൽ പാടത്ത് നിന്നുള്ള ഇളം കാറ്റും കൊണ്ട് ഇരുന്നു ശേഖരനും രാജേന്ദ്ര നും ഓരോന്ന് ഒഴിച്ച് അടിക്കാൻ തുടങ്ങി ........ അ പ്പോഴേക്ക് കുഞ്ഞിനെ തൊട്ടിലിൽ കിടത്തി ഉറക്കി ശ്രുതിയും ശാന്തയും കൂടി അവർക്ക് കഴിക്കാനുള്ള ഭക്ഷണവും ടച്ചിഗ്സിനുള്ള അച്ചാറും വെള്ളവും തഴപായിൽ നിരത്തി തിരികെ അകത്തേക്ക് പോയ ശ്രുതിയെയും ശാന്തയെയും രാജേന്ദ്രൻ അവരുടെ അടുത്തേക്ക് വിളിച്ചു ..........
അവൻ്റെ അടുത്തേക്ക് വന്ന ശ്രുതിയെ തൻ്റെ ഇടതു വശത്ത് ഇരുത്തി ശേ ഖരൻ്റെ നേരെ ചൂണ്ടി
💬 Comments
View all comments