0%

Chapter Title : ശ്രുതി ലയം 17 [വിനയൻ]

Author : വിനയൻ Read All Parts 1.1K

........... അതെ ന്താണ് മോളെ ശേഖരെട്ടൻ അതിനെ കുറിച്ച് പറ ഞ്ഞപ്പോഴെ മോളോട് ചൊതിക്കണം എന്ന് കരുതി യതാണ് ! ...........

. ശാന്തയുടെ തുടുത്ത കവിളിൽ മൃദുവായി പിടിച്ചു കൊണ്ട് ശ്രുതി പറഞ്ഞു അതെൻ്റെ ശാന്ത കുട്ടി അനുഭവിച്ചു തന്നെ അറിഞ്ഞാ മതി .......... മുറ്റത്തെ തിണ്ണയിൽ അവരെ നോക്കി ഇരിക്കുകയാ യിരുന്ന ശേഖരൻ രാജേന്ദ്രനോട് പറഞ്ഞു ........... കണ്ടോ അളിയാ ഈ അമ്മയുടെയും മോൾഡെയും ചില നേരത്തെ സ്നേഹ പ്രകടനം കണ്ടാൽ വളരെ അടുത്ത സുഹൃത്തുക്കളെ പോലെയാ ...........

അളിയാ മുഖസ്തുതി പറയുകയാണെന്ന് കരുത രുത് .............. നിൻ്റെ പെങ്ങളെ എനിക്ക് കിട്ടിയത് എൻ്റെ ഭാഗ്യമാണ് എന്നാണ് ഞാൻ ഇപ്പോഴും കരുതുന്നത് ......... അതുപോലെ തന്നെ ഞങ്ങൾക്ക് കിട്ടിയ നിധിയാണ് എൻ്റെ പോന്നു മോൾ ശ്രുതി ........... എന്നിട്ടാണോ അവളെയും കുഞ്ഞിനെയും ഒഴിവാക്കി അളിയൻ ഒരു ദിവസം ഇവിടുന്ന് ഇറങ്ങി പോയത് ! ......... അതിൻ്റെ കാരണം നിനക്ക് മനസ്സി ലാകണ മെങ്കിൽ ആദ്യം നീ ഒരു കല്യാണം കഴിക്കണം എന്നിട്ട് നീ അവളെ ജീവന് തുല്യം സ്നേഹിക്കണം ........... എന്നിട്ട് എനിക്ക് കാണേണ്ടി വന്നത് പോലെ ഒരു കാഴ്ച നിയും കാണാം ശേഖരാ അപ്പോഴേ നിനക്ക് അതിൻ്റെ കാരണം വ്യക്തമാകൂ ...........

അവരുടെ സംഭാഷണം കേട്ട് നിന്ന ശ്രുതി പറ ഞ്ഞു ഓഹ് ............ അളിയനും മച്ചമ്പിം ഇതുവരെ പുരാണം പറഞ്ഞു തീർന്നില്ലേ ? ദാ ഇവിടെ ഞാനും അമ്മയും വരാന്തയിൽ കിടക്ക വിരിച്ചു .......... വരാ ന്തയിലെ അരമത്തിലിന് മേലെയുള്ള അഴികളിൽ

💬 Comments

View all comments