Chapter Title : ശ്രുതി ലയം 18 [വിനയൻ]
....... വീട് പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട അവൻ ബൈക്കിന ടുത്ത് അവളെ വെയിറ്റ് ചെയ്തു ......... ദൂരേ നിന്ന് അവിടേക്ക് വന്നു കൊണ്ടിരുന്ന എൻ ടോർക്ക് സ്കൂട്ടി ലേക്ക് നോക്കി അവൻ നിന്നു അതിലെ കാക്കി ധാരിയെ കണ്ട അവനു ഉള്ളിൽ നിന്ന് ചിരി പൊന്തി വന്നു ........... അത് പുറത്തേക്ക് വരാതെ അവൻ കടിച്ചു പിടിച്ചു നിന്നു അപ്പോഴേക്ക് സിന്ധുവും അടുത്ത് എത്തിക്കഴി ഞ്ഞിരുന്നു ..........
വണ്ട് സ്വിച്ച് ഓഫ് ചെയ്തു കൊണ്ട് അവൾ ചൊതിച്ചു അജയനെല്ലെ ? അതെ അജയനാണ് അജ യനെന്തിനാ എന്നെ കണ്ടപ്പോൾ ചിരിച്ചത് എൻ്റെ ഈ വേഷം കണ്ടിട്ടാണോ ?.......... ഞങ്ങൾ പൊതുവേ ഡ്യൂട്ടി കഴിഞ്ഞാൽ ഡ്രസ്സ് ഒന്നും മാറാൻ നിൽക്കില്ല അജയാ തൊപ്പി ഊരി ബാഗിൽ വക്കും നേരെ വീട്ടിലേക്ക് വച്ച് പിടിക്കും അത്രെന്നെ ........... ഇരു നിറമുള്ള ഒതുങ്ങിയ ശരീരമുള്ള അവളെ അജയൻ ഒരു നിമിഷം ബഹുമാനത്തോടെ നോക്കി നിന്നു ഈ കാക്കി വേഷം അവർക്ക് നന്നായ് ചേരുന്നുണ്ട് ........... അകത്തേക്ക് വാ എന്ന് പറഞ്ഞു കൊണ്ട് അവൾ വാതിൽ തുറന്നു ...........
അകത്തേക്ക് വന്ന അവനോടു അവൾ പറഞ്ഞു അജയൻ ഇവിടെ വരുന്നതിനു മുമ്പ് ഞാൻ വന്നിരുന്നു ......... മോനെ ടൂഷന് കൊണ്ട് വിട്ടിട്ടാണ് ഞാൻ വന്നത് അജയൻ ഇരിക്ക് ഞാൻ ഈ വേഷം ഒക്കെ ഒന്ന് മാറട്ടെ എന്ന് പറഞ്ഞു അവൾ തൻ്റെ മുറിയിലേക്ക് പോയി ........... സെറ്റിയിൽ ഇരുന്ന അവൻ എഴുന്നേറ്റ് പാനൽ ബോർഡും വയറിങ്ങും ഒക്കെ നോക്കി ചെയ്യാനുള്ള പണികൾ
💬 Comments
View all comments