Chapter Title : ശ്രുതി ലയം 18 [വിനയൻ]
മുറ്റത്ത് കിച്ചുവിനെ കണ്ട ശ്രുതിക്ക് വല്ലാതെ സന്തോഷം തോന്നി മോനെ അച്ഛൻ അങ്ങ് എത്തിയോടാ ? അച്ഛൻ ഇപ്പൊ എത്തിയതെ ഉള്ളൂ ചേച്ചി അപ്പോ തന്നെ ഞാൻ അവിടുന്ന് ഇങ്ങോട്ട് വന്നു ......... അത് ഏതായാലും നന്നായി മോനെ , മോൻ ഇവളെ ഒന്ന് പിടിച്ചേ ഞാൻ അജയെട്ടനെ ഒന്ന് വിളിക്കട്ടെ ! എന്ന് പറഞ്ഞു ശ്രുതി മോളെ അവൻ്റെ കയ്യിൽ കൊടു ത് അവൾ അജയന് ഫോൺ ചെയ്തു ..........
ഹലോ അജയെട്ടാ കിച്ചു വന്നിട്ടുണ്ട് ! അവനെ യും കൂട്ടി ഞാൻ നമ്മുടെ വീട്ടിപ്ലേക്ക് പോകുന്നെ ..... അതെ കവലയിൽ നിന്ന് വീട്ടിലേക്കുള്ള സാധനങ്ങ ളും വാങ്ങി ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകും അജയെട്ടൻ എപ്പോ വരും ? ........ വൈകു മോ ?...... ഹാ ശെരി വരുമ്പോ നേരെ വീട്ടിലേക്ക് വന്നാ മതി എന്ന് പറഞ്ഞു അവൾ ഫോൺ കട്ട് ചെയ്തു ......... കുഞ്ഞിനെ അവൻ്റെ കയ്യിൽ നിന്ന് എടുത്തുകൊണ്ട് അവൾ പറഞ്ഞു ....... മോൻ സൈക്കിൾ ഇവിടെ ഒതുക്കി വക്ക് , അവൻ വീടിൻ്റെ തിണ്ണയിൽ സൈക്കിൾ കയറ്റി വച്ചു ........ വൈകിട്ട് അജയെട്ടൻ മോനെ ഇവിടെ കൊണ്ട് വിടും എന്ന് പറഞ്ഞു അവർ കവലയിലേക്ക് പോയി ...........
കവലയിൽ നിന്ന് സാധനങ്ങളും വാങ്ങി അവർ നേരെ മഞ്ഞപ്പാറയിലെ അവരുടെ വീട്ടിലേ ക്ക് പോയി ......... ഓട്ടോയിൽ നിന്ന് കുഞ്ഞിനെയും എടുത്തു പുറത്തേക്ക് ഇറങ്ങിയ ശ്രുതി ആകാശത്ത് കത്തി ജ്വലിച്ചു നിൽ ക്കുന്ന സൂര്യനെ നോക്കി ആരോട് എന്നില്ലാതെ
💬 Comments
View all comments