0%

Chapter Title : ശ്രുതി ലയം 18 [വിനയൻ]

Author : വിനയൻ Read All Parts 1.4K

എസ്സ് ഐ അഖിലേഷ് സാർ ............

ജോയിൻ ചെയ്തു മൂന്ന് മാസത്തോളം ഡ്യൂട്ടി വളരെ എൻജോയ് ചെയ്തു കൊണ്ടിരിക്കുന്ന സമ യത്താണ് ഒരു ദിവസം ടീ ടൈമിൽ ലേഡി സ്റ്റാഫ് റൂമിൽ റൈറ്റർ ഷെറിനു മൊന്നിച്ചി ഇരിക്കുമ്പോൾ അവൾ ചൊതിച്ചു ......... സിന്ധു , നിനക്ക് നമ്മുടെ അഖിലേഷ് സാറിനെ കുറിച്ച് എന്താണ് അഭിപ്രായം " വളരെ നല്ല അഭിപ്രായം ആണ് ഷെറി " ആദ്യമായി സാറിൻ്റെ സ്റെഷനിൽ ജോയിൻ ചെയ്യാൻ കഴിഞ്ഞ ത് തന്നെ എൻ്റെ ഭാഗ്യം ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ............

" എന്തെ ചോദിച്ചത് " നീ ആരോടും പറയരുത് സാറ് സ്ത്രീ വിഷയത്തിൽ ചെറിയ വീക്നെസ് ഉള്ള ആളാ " അവൾ തുടർന്നു , അല്ല സാറിൻ്റെ സ്താ ന ത്ത് വേറെ ആര് ആയാലും അങ്ങനെ ഒക്കെ ആയി പോകും ............ സാറിൻ്റെ വൈഫ് ചെറിയ ശാരീരി ക ബുദ്ധിമുട്ട് ഉള്ള ആള് ആണെന്നാണ് അറിഞ്ഞത് " ഷെറിന് സാറിൻ്റെ ഭാഗത്ത് നിന്ന് ഇതുവരെ അങ്ങ നെ എന്തെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ"? .......

സിന്ധുവിൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ട് ആദ്യം അവൾ ഒന്ന് അമ്പരന്നു എന്നിട്ട് പറഞ്ഞു ..... " ഹേയ് എന്നോട് സാറു ഇതുവരെ അങ്ങനെ ഒന്നും പെരു മാറിയിട്ടില്ല " ........ ഞാൻ ഈ കാര്യം പുറത്ത് നിന്ന് അറിഞ്ഞതാ ! സിന്ധു ഈ സ്റ്റേഷനിൽ പുതിയ ആളെല്ലെ അത് കൊണ്ട് അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞന്നെ ഉള്ളു ............

പിന്നീടുള്ള പല ദിവസങ്ങളിലും സിന്ധു അഖി

💬 Comments

View all comments