0%

Chapter Title : ശ്രുതി ലയം 19 [വിനയൻ]

Author : വിനയൻ Read All Parts 1.5K

യിൽ ആറാനിട്ട് അവർ അകത്തേക്ക് പോയി ........

മൂന്ന് മണിയോടെ വീട്ടിലേക്ക് വന്ന അജയനെ കണ്ട് അവൾ ചൊതിച്ചു ഞാൻ വിളിച്ചപ്പോൾ വരാ ൻ വൈകും എന്ന് പറഞ്ഞ ആളിപ്പോൾ നേരത്തെ എത്തിയോ ?.......... ഞാൻ അവിടെ ചെന്നപ്പോൾ അവർക്ക് നാളെ തന്നെ കട ഓപ്പൺ ചെയ്യണം അത് കൊണ്ട് ഇന്ന് തന്നെ പണി തീർത്തു കൊടുക്കണം എന്ന് പറഞ്ഞു .......... ഒരാളുടെ കൂടെ സഹായം ഉണ്ടെങ്കിലേ എനിക്ക് ഇന്ന് രാത്രിയോടെ എങ്കിലും ആ പണി തീർക്കാൻ കഴിയൂ അപ്പുറത്തെ വിജയെ ട്ടനെ വിളിക്കാനാണ് ഞാനിപ്പോൾ വന്നത് ..........

അപ്പോൾ അവിടേക്ക് വന്ന കിച്ചുവിനോട് അവൻ പറഞ്ഞു മോനിന്ന് ഇവിടെ നില്ക്കുട്ടോ ! നാളെ രാവിലെ ഞാൻ വീട്ടിൽ കൊണ്ട് വിടാം സി ന്ധു ചേച്ചി യോട് ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് ........ അത് കേട്ട അവൻ " ശെരി ചേട്ടാ "എന്നു പറഞ്ഞു തല കുലുക്കി സമ്മതിച്ചു , ഭക്ഷണം കഴിച്ച് എഴുന്നേറ്റ അജയൻ വാസന്തിയുടെ ഭർത്താവ് വിജയനെയും കൂട്ടി നാല് മണിയോടെ സൈറ്റിലേക്ക് പോയി .........

അജയൻ പോയി കഴിഞ്ഞു ശുതി കുഞ്ഞിനെ മുലയൂട്ടി തൊട്ടിലിൽ കിടത്തി ഉറക്കി , ബക്കറ്റിൽ സോപ്പ് പെട്ടിയും തോർത്തും കുളിച്ച് കഴിഞ്ഞ് മാറാനുള്ള തുണികളും എടുത്തു .......... കിച്ചുവിനെ യും കൂട്ടി അവൾ പിൻ വശത്തെ വാതിൽ ചേർത്ത് അടച്ചു പറമ്പിലേക്ക് ഇറങ്ങി കിച്ചുവിനെയും ചേർ ത്ത് പിടിച്ച് അവൾ നീർ ചാലിലേക്ക് പോയി .......... പറമ്പിലെ വലിയ മരങ്ങൾ കഴിഞ്ഞ് വരമ്പ് പോലു ള്ള ഒറ്റയടി

💬 Comments

View all comments