Chapter Title : ശ്രുതി ലയം 19 [വിനയൻ]
വിളിച്ചു .......... ഹലോ ചേച്ചി ......... ഞാൻ വീട്ടിലേ ക്കുള്ള ഇലെക്ട്രികൽ സാധനങ്ങൾ എല്ലാം വാങ്ങി യിട്ടുണ്ട് , പണി നാളെ രാവിലെ തുടങ്ങാം കൂടെ ഒരാളെയും കൂട്ടി വരാം ...........
എന്തിനാണ് അജയാ കൂടെ വേറൊരാൾ ? ഒരാള് കൂടെ ഉണ്ടെങ്കിലേ പറ്റൂ ചേച്ചി ......... നാളെ മുതൽ എനിക്ക് രണ്ടാഴ്ച നൈറ്റ് ഡ്യൂട്ടി ആണ് അജയാ , പകൽ ഞാനും കിച്ചുവും വീട്ടിൽ ഉണ്ടാകും ........ അ ജയന് വേണ്ട ചെറിയ സഹായങ്ങൾ ഒക്കെ ഞങ്ങൾ ചെയ്തു തന്നാ മതിയോ ? ........ മതി ചേച്ചി ! ........ അങ്ങനെ എങ്കിൽ അജയൻ നാളെ രാവിലെ വീട്ടി ലേക്ക് വന്നോളു .........
അടുത്ത ദിവസം തന്നെ അജയൻ രാവിലെ ഒൻപതു മണിയോടെ സിന്ധുവിൻ്റെ വീട്ടിലെത്തി പണി തുടങ്ങി ......... വയറിംഗ് ചെയ്യാനായി ഓരോ ബോക്‌സിലും വേണ്ടത്ര വയറുകൾ മുറിച്ചു പൈ പ്പിൽ കയറ്റി വലിക്കാൻ തുടങ്ങിയ അജയൻ ഇടക്ക് സഹായത്തിനായി അവൻ കിച്ചുവിനെ വിളിച്ചു ........ അവൻ്റെ അടുത്ത്ക്ക് വന്ന സിന്ധു പറഞ്ഞു ! കിച്ചു രാവിലെ ടുഷന് പോയി അജയാ ടുഷനും കഴിഞ്ഞു അവൻ ചേച്ചിടെ അടുത്തേക്ക് പോകും എന്നാ പറഞ്ഞത് ! അവനു ഏതു നേരവും ശ്രുതി ചേച്ചിടെ കാര്യം പറയാനേ നേരം ഉള്ളൂ .......... അങ്ങനെ എങ്കിൽ അവനെ ഇനി വയ്കിട്ട് നോക്യാ മതി ചേച്ചി .........
അവൾക്കും അങ്ങനെ തന്നെ ചേച്ചി , കിച്ചു എനിക്ക് കിണറിൽ നിന്ന് വെള്ളം കോരി തന്നു .... പച്ചക്കറി മുറിച്ചു തന്നു
💬 Comments
View all comments