Chapter Title : ശ്രുതി ലയം 21 [വിനയൻ] [Climax]
പുറത്തേക്ക് പോയി ...........
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞ് ലേറ്റ് ആയി വന്നതി നാൽ അത്താഴത്തിനു ഉള്ളത് കൂടി അവൾ പുറത്ത് നിന്ന് വാങ്ങി വന്നു ............ ഡ്രസ്സ് മാറി കഴുകാൻ ഉള്ളതൊക്കെ ബക്കറ്റിലെ സോപ്പ് വെള്ളത്തിൽ ഇട്ടു കൊണ്ട് അവൾ പറഞ്ഞു ......... കിച്ചു , മോൻ്റെ തുണികൾ കൂടി എടുത്തോളൂ ഇപ്പൊ വെള്ളത്തിൽ താഴ്ത്തി വക്കാം നാളെ ഞായറാഴ്ച അല്ലേ നമുക്ക് സൗകര്യം പോലെ അലക്കാം ........... അടുക്കളയ്ക്ക് പുറത്തുള്ള കുളിമുറിയിലെ ബക്കറ്റിൽ തുണികൾ മുക്കി വച്ച ശേഷം അവർ അകത്തേക്ക് പോയി .....
അത്താഴം കഴിഞ്ഞ് കിച്ചു തൻ്റെ റൂമിലേക്ക് പോയി അടുക്കളയിലെ ജോലികൾ ഒതുക്കി സിന്ധു വും തൻ്റെ മുറിയിലേക്ക് പോയി ........... കുറച്ചു കഴിഞ്ഞ് സിന്ധു കിച്ചുവിൻ്റെ വാതിലിൽ മുട്ടി കാര്യം മനസ്സിലായ കിച്ചു എഴുന്നേറ്റു അവളുടെ പുറകെ സിന്ധുവിൻ്റെ മുറിയിലേക്ക് പോയി ......... " ഇത് ഇടക്കിടെ പതിവുള്ളതാണ് , രാജേന്ദ്രൻ ഇല്ലാത്ത ദിവസങ്ങളിൽ തനിച്ച് കിടക്കാൻ പേടി ഉള്ളപ്പോൾ സിന്ധു അവനെ കൂടെ കിടത്താറുണ്ട് " .........
സിന്ധുവിൻ്റെ ഇടതു വശത്ത് കിടന്ന കിച്ചു ബ്ലാങ്കെട്ടിൻ്റെ ഒരറ്റം വലിച്ചു പുതച്ചു കൊണ്ട് അവളെ നോക്കി പറഞ്ഞു .......... വല്യ പോലീസ് ആണെന്നോക്കെ പറഞ്ഞിട്ട് എന്താ കാര്യം രാത്രി തനിച്ച് കിടക്കാൻ പേടിയാത്രെ ! ആട്ടെ ഇന്ന് അമ്മ എന്ത് കണ്ടാ പേടിച്ചത് ........... അറിയില്ല മോനെ കണ്ണ് അടക്കും പോൾ വ്യക്തമല്ലാത്ത ചില ആളുക ളുടെ രൂപം മുന്നിൽ നിൽകുന്ന പോലെ ഒരു തോന്ന ൽ ......... സരൊല്ല
💬 Comments
View all comments