Chapter Title : ശ്രുതി ലയം 3 [വിനയൻ]
ആളാ , എന്റെ എല്ലാ കാര്യങ്ങളും നന്നായ് ശ്രദ്ധിക്കുന്നുണ്ട് ....... അവളുടെ കൈ കൾ വിടുവിച് കൊണ്ട് കട്ടിലിലേക്ക് ഇരുന്ന ശേഖരന്റെ വലതു വശത്തേക്ക് തിരിഞ്ഞു കാലുകൾ നിലത്തേക്കിട്ട് സാരിയുടെ മുന്താണി ഒതുക്കി പിടിച്ചു കൊണ്ട് അവൾ അവന്റെ മടിയിൽ പതിയെ അമർന്നിരുന്നു .........
ശേഖരൻ തന്റെ ഇടതു കൈ കൊണ്ട് അവളെ തന്നോട് ചേർത്ത് വലതു കൈ കൊണ്ട് അവളെ തഴുകി തലോടി കവിളിൽ അമർത്തി ഉമ്മവച്ചു കൊണ്ട് അവൻ പറഞ്ഞു ........ എന്‍റെമോളു ക്ഷമ ചൊതിക്കേണ്ട ഒരു തെറ്റും ചെയ്തിട്ടില്ല മൊൾക് ഇഷ്ടമുള്ള ഒരു ജീവിത പങ്കാളിയെ മോള് തന്നെ തിരഞ്ഞെടുത്തു അതൊരു തെറ്റല്ല മോളെ ..........
ഞങ്ങളോട് ഒരു വാക്ക് പറയാതെ പോയതിലുള്ള ഒരു വിഷമം മാത്രേ ഉണ്ടായിരുന്നുള്ളൂ , ഇപ്പൊ മോള് കുടുംബത്തിലേക്ക് തിരികെ വന്നപോ ആ വിഷമവും മാറി ....... മോളെന്താ വന്നിട്ട് ഡ്രസ്സ് ഒന്നും മാറാത്തെ ! ശേഖരന്റെ മടിയിൽ നിന്ന് എണീറ്റ അവളെ ആകെ ഒന്ന് നോക്കിയിട്ട് അവൻ പറഞ്ഞു സാരി ഉടുതപ്പോ എന്റെ മോള് ഒരു മുട്ടൻ പെണ്ണായ പോലെ ഉണ്ട് .........
ഹൊ , ആശ്വാസം ആയി ശേഖരൻ മാമെ ! ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ ഞാൻ ഒരു വല്യ പെണ്ണ് ആയെന്നു ......... ശേഖരൻ മാമൻ ഇരിക്ക് ഞാൻ ഇൗ വേഷം ഒക്കെ മാറിട്ട് വരാം എന്ന് പറഞ്ഞു അവൾ മുറിക്ക് പുറത്തേക്ക് പോയി .........
അടുക്കളയിലേക്ക് പോയ അവൾ ചോറ് വാർത് വച്ചു മുറിയിൽ പോയി ഡ്രസ്സ് എല്ലാം അഴിച്ച് വച്ചു തന്റെ
💬 Comments
View all comments