0%

Chapter Title : ശ്രുതി ലയം 4 [വിനയൻ]

Author : വിനയൻ Read All Parts 1.8K
ലിസ്റ്റിലെ വീട്ട് ശാധനങ്ങളും കൂടെ രണ്ട് പാർസലും വാങ്ങി അവൻ നേരെ വീട്ടിലേക്ക് പോയി .........പറമ്പിന്റെ നല്ലൊരു ഭാഗവും വീടിന്റെ പിൻ ഭാഗത്തോട്ട്‌ ആയിരുന്നു വീടിന് പുറകിൽ ചേർന്നുള്ള കിണറും കുളിമുറിയും അതി നോട് ചേർന്നുള്ള അലക്ക് കല്ലും കഴിഞ്ഞാൽ രണ്ടര ഏക്കറോളം നല്ല നിരന്ന ചെറുതും വലുതും ആയ ധാരാളം വൃക്ഷ ങ്ങളും ഉള്ള സ്ഥലം ആയിരുന്നു അത് ......... അത് ചെന്ന് അവസാനിക്കുന്നത് പത്തടിയോളം ഉയരത്തിൽ നിന്ന് ഉള്ള ഒരു ചെറിയ വെള്ള ചാട്ടത്തിൽ ആയിരുന്നു ........ വേനൽ കാലത്ത് ആ വെള്ള ചാട്ടം ചെറിയ നീർ ചാലായി മാറും എങ്കിലും അപ്പൊഴും അധികം തുണികൾ അലക്കാൻ ഉള്ളപ്പോൾ അജയനും ശ്രുതിയും അലക്കാനും കുളിക്കാനും ഒക്കെ ഇടുങ്ങിയ ആ നീർ ചാലിലെക്കാണ് പോകാറ് ......... അടക്കാമരം കീറി ചേർത്ത് കെട്ടി യുണ്ടാക്കിയ ഓവു ചാലിലൂടെ വെള്ളം നല്ല ഫോഴ്‌സിൽ താഴേക്ക് പതിക്കുന്ന തുകൊണ്ട്‌ അതിന് താഴെ നിന്ന് കുളിക്കാൻ നല്ല സൗകര്യമാണ് താഴേക്ക് പതിക്കുന്ന വെള്ളം കെട്ടി നിന്ന് അവിടെ ഒരു ചെറിയ വെള്ള കെട്ടും രൂപപ്പെ ട്ടിരുന്നു ........ അവരുടെ പറമ്പിന്റെ അതിരിൽ ചേർന്ന് ആയത് കൊണ്ട് പുറത്ത് നിന്നു ആരും അവിടേക്ക് വരാറില്ല ........ അവധി ദിവസങ്ങളിൽ വാഴയും കപ്പയും ഒക്കെ കൃഷി ചെയ്തിരുന്ന അജയൻ അതിലേക്ക് നനക്കാൻ ആവശ്യമുള്ള വെള്ളവും യെധേഷ്ടം എടുത്തിരുന്നത് അവിട്ന്നാണ് ...........
ഒരു ദിവസം രാവിലെ ശ്രുതി യേയും കൂട്ടി വീട് പൂട്ടി ഇറങ്ങിയ അജയൻ ശ്രുതിയെ അവളുടെ വീട്ടിൽ വിട്ട് അജയൻ നേരെ സെറ്റിലേക്ക്

💬 Comments

View all comments