0%

Chapter Title : ശ്രുതി ലയം 7 [വിനയൻ]

Author : വിനയൻ Read All Parts 1.1K
മോള് അനുവ ദിച്ചില്ല എന്ന് പറയുന്നത് ആകും ശെരി ........ ശാന്ത വന്നതോടെ വീടിന് ആകെ ഒരു മാറ്റം ആണ് ഉണ്ടായത് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അജയൻ പരസഹായം ഇല്ലാതെ വടി കുത്തി നടക്കാൻ തുടങ്ങി ......... ശ്രുതി ശാന്തയോട് പറഞ്ഞു അമ്മയുടെ പരിചരണം ആണ് അജയെ ട്ടന് നല്ല മാറ്റം ഉണ്ടാക്കിയത് അത് കൊണ്ട് ഇനി അജയെട്ടൻറെ കര്യങ്ങൾ അമ്മ തന്നെനോക്കിയാ മതിയെന്ന് അവൾ പറഞ്ഞു ........... അന്ന് മുതൽ ശാന്ത യുടെ കട്ടിലും സാധനങ്ങളും അജയന്റെ മുറിയിലേക്ക് മാറ്റി .......... ഒരു ദിവസം പറമ്പിലെ അത്യാവശ്യ പണി കൾ ഒക്കെ ഒതുക്കി കുട്ടൻ പിള്ള പറഞ്ഞു മോളെ ശ്രുതി ഞാൻ ഇന്ന് വീട്ടിലേക്കു പോകുന്നു ......... കുറച്ചു ദിവസം അവിടെ നിന്നിട്ട് വരാം ഇവിടെ ഇപ്പൊ മോൾടെ അമ്മ ഉണ്ടല്ലോ സഹായത്തി നു .......... കുട്ടൻ പിളളയുടെ കൈ പിടിച്ചു മുറ്റത്തേക്ക് ഇറങ്ങിയ ശ്രുതി ശബ്ദം താഴ്ത്തി പറഞ്ഞു ....... അച്ഛൻ ഇവിടുന്ന് പോയാൽ അവിടെ ഒറ്റക്ക് ആവില്ലേ അച്ഛന്റെ കാര്യ ങ്ങൾ ആരു നോക്കും ...... മോള് അതോർത്ത് വിഷമിക്കണ്ട അതൊരു രേഹസ്യാ മോളെ ..........മോളിത് ആരോടും പറയ രുത് അവിടെ അടുത്ത് ഒരു അലക്ക് കാരി പെണ്ണ് ഉണ്ട് സഹായത്തിനു ........ അവൾ അച്ഛന് എല്ലാ സഹായവും ചെയ്തു തരോ ......... തരും മോളെ ഇതുവരെ അവൾ ആയിരുന്നു എനിക്ക് ആകെ ഒരു ആശ്രയം .......... അവൾക് ഭർത്താവ് ഇല്ലെ അച്ഛാ ഉണ്ട് മോളെ ഒരു കഥ ഇല്ലാത്ത പൊഴനാ അവൻ

💬 Comments

View all comments