Chapter Title : ശ്രുതി ലയം 7 [വിനയൻ]
സാധാരണ ഊണ് കഴിഞ്ഞു വരാന്തയിൽ അര മണിക്കൂർ വിശ്രമിച്ച ശേഷമേ കുട്ടൻ പിള്ള പറമ്പിലേക്ക് പോകാറുള്ളൂ ......... പക്ഷേ ഇന്ന് ഭക്ഷണം കഴിഞ്ഞ് ഉടനെ കുട്ടൻ പിളള പിൻ വാതിലിലൂടെ പുറത്തേക്ക് പോയി ........ ഊണ് കൊടുത്ത ശേഷം അകത്തെ തന്റെ മുറിയിലേക്ക് പോയ ശ്രുതി അയാൾ പുറത്തേക്ക് പോയി കഴിഞ്ഞ ശേഷമാണ് തിരികെ അടുക്കളയിലേക്ക് വന്നത് .........
കിളികളെ പോലെ എപോഴും കില് കിലെ സം സാരിച്ചും പറഞ്ഞും ഇരുന്ന ശ്രുതി യുടെ ഇപ്പോഴുള്ള നിശ്ശബ്ദത കുട്ടൻ പിള്ള യെ വേദനിപ്പിക്കുന്നത് കു റച്ചൊന്നുമല്ല ......... ശ്രുതി എന്റെ മരുമകൾ ആണ് എങ്കിലും അവൾ എന്റെ എല്ലാമാണ് അവളുടെ സ ന്തോഷത്തോടെ ഉള്ള ഒരു ചിരി കണ്ടാമതി മനസ്സ് നിറയാൻ ........ അവളെ തനിക്ക് നഷ്ടപ്പെടാൻ പാ ടില്ല , വേറൊന്നും വേണ്ട ഇടക്ക് ഒക്കെ അച്ഛാ എന്ന് വിളിച്ച് സ്നേഹത്തോടെ എന്റെ മോൾ എന്നോട് എന്തെ ങ്കിലും പറഞ്ഞാ മതിയായിരുന്നു ........
അടുത്ത ദിവസം രാവിലെ ശ്രുതിയെ വിളിക്കാ തെ കുട്ടൻ പിളള തന്നെ അജയന്റെ പ്രാഥമിക ആവ ശ്യങ്ങൾ നിർവഹിപിച്ച് കിടത്തി ......... ശ്രുതിയെ ഫെയ്സ് ചെയ്യാനാകാതെ അയാൾ ഒരു ഫർലോങ് അകലെയുള്ള നാലുമുക്കിലെ കുമാരന്റെ ചായകടയിൽ നിന്ന് കാപ്പി കുടിച്ചു ........ തിരികെ വന്ന് വീടിന് പിന്നിൽ വച്ചിരുന്ന തൂമ്പയും വിത്തും എടുത്ത് കുട്ടൻ പിള്ള നേരെ പറമ്പിലേക്ക് പോയി പണി തുടങ്ങി ..........
എന്നും രാവിലെ ചായ ചൊതിക്കാറുള്ള ആളെ ഒൻപത് മണി ആയിട്ടും കാണാതിരുന്ന ശ്രുതി വീടിന് പുറത്തിറങ്ങി
💬 Comments
View all comments