0%

Chapter Title : ശ്രുതി ലയം 8 [വിനയൻ]

Author : വിനയൻ Read All Parts 906
കണ്ണിൽ നിന്ന് മറയുന്ന വരെ അവൾ നാണു വേട്ടനേ തന്നെ നോക്കി നിന്നു ........ എങ്കിലും നാണുവേട്ടൻ എന്നോട് ഒരു വാക്ക് പോലും പറയാതെ പോയല്ലോ ഞാൻ നാണു വെട്ടനോട് അങ്ങനെ ഒക്കെ പെരുമാറിയതിൽ ചിലപ്പോൾ നാണു വെട്ടന് എന്നോട് വിഷമ കാണും .......... അതായിരിക്കാം ഒന്നും മിണ്ടാതെ പോയത് ..... ഞാൻ അല്ലല്ലോ ഒന്നിനും തുടക്കമിട്ടത് നാണു വേട്ടൻ ആയിരുന്നില്ലേ ....... അതിനു ശേഷം അവൾ അയാളെ നേരിൽ കണ്ടിട്ടില്ല ....... എപ്പോഴെങ്കിലും കവലയിൽ ബസ്സിറങ്ങി യാൽ അവൾ കാണാതെ അയാൾ തിണ്ണ യിൽനിന്ന് എണീറ്റ് അവൾ കടന്ന് പോകുന്ന വരെ കടക്കുള്ളിൽ കയറി മറഞ്ഞു നിൽക്കുമായിരുന്നു .......... വീടൊക്കെ ഒന്ന് അടിച്ചു വാരണം മോളെ എത്ര നാളായി വീട് പൂട്ടി കിടക്കുന്നു ........ ആത്മഗതം മെന്ന പോലെ ദീർഘ ശ്വാസം എടുത്ത് കൊണ്ട് ശാന്ത പറഞ്ഞു ഒരു ദിവസം പോലും മുടങ്ങാതെ അടിച്ചു വാരി സന്ധ്യക്ക് വിളക്ക് തെളിയിച്ചിരുന്ന വീട് ആയിരുന്നു മോളെ നമ്മുടേത് ......... ഇനി അവിടെ ചെന്ന് നോക്കുമ്പോൾ അറിയാം വീട് ഏത് കോലത്തിലാ ഉള്ളത് എന്ന് ......... കാപ്പി കുടിച്ചു കഴിഞ്ഞ് വേഷം മാറിയ ശാന്ത ഷോപ്പറൂമായ്‌ വീട്ടിൽ നിന്ന് ഇറങ്ങി ........ പറമ്പിന്റെ അതിരിൽ സ്ഥാപിച്ച മരത്തിൽ ഉണ്ടാക്കിയ താൽ ക്കാലിക ഗേറ്റ് വരെ ശാന്തയെ അനുഗമിച്ച ശ്രുതി യോട് അവൾ പറഞ്ഞു ..........." മോളെ അമ്മ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ ."......... ഭർത്താവിന്റെ ആവശ്യങ്ങ ൾ കണ്ട് അറിഞ്ഞ് ചെയ്തു കൊടുക്കേണ്ടത് ഒരു ഭാര്യ യൂടെ കടമയാണ്

💬 Comments

View all comments