0%

Chapter Title : ശ്രുതി ലയം 8 [വിനയൻ]

Author : വിനയൻ Read All Parts 914
പോയ കാര്യം നടന്നല്ലോ ........... അത് തന്നെ ഭാഗ്യം .......... രാത്രി ഭക്ഷണം കഴിഞ്ഞ് ശാന്ത ശ്രുതിയുടെ മുറിയിലെ കട്ടിലിൽ അവളെ ചേർന്ന് കിടന്നു ......... വലത് വശത്ത് കിടന്ന ശ്രുതിയെ ശാന്ത തന്റെ ഇടതു കൈ കൊണ്ട് ചേർത്ത് പിടിച്ചു കൊണ്ട് ചോതിച്ചു .... എന്തായി മോളെ അമ്മ പോയശേഷം മോളു അജയ ന്റെ അടുതേക്ക് പോയിരുന്നോ ? ........ പോയമ്മേ , എന്റെ സാമീപ്യം അജയെട്ടന് വളരെ സന്തോഷം ഉണ്ടാക്കി അജയെട്ടന്റെ ശരീരം ഇളകാതെ നല്ല പോലെ ഞാൻ അജയെട്ടനെ സന്തോഷിപ്പിച്ചു ........... ചേട്ടന് വളരെ സന്തോഷം ആയമ്മെ ......... "അവനു സുഖമാവുന്ന വരെ ആഴ്ചയിൽ ഒരു ദിവസം എങ്കിലും മോള് അവന്റെ അടുത്ത് പോണം കേട്ടോ ! "......... ഇൗ അവസ്ഥ യിൽ അവനു നമ്മൾ അല്ലാതെ വേറെ ആരും ഇല്ല മോളെ അത് നമ്മൾ മനസ്സിലാക്കണം .......... രാത്രി ഒരു പന്ത്രണ്ടു മണി ആയിക്കാണും മുൻ വശത്തെ കതകിൽ ഇടക്കിടെ മുട്ടുന്നത് കെട്ട് ശ്രുതി ഞെട്ടി ഉണർന്നു .......... അവൾ ശാന്തയെ വിളിച്ചു ഉണരാതെ ഉറക്കച്ചടവിൽ ശാന്ത തിരിഞ്ഞു കിടന്നു ഉറങ്ങി ........ അമ്മക്ക് യാത്രാ ക്ഷീണം കാണും എന്ന് മനസ്സിലായ ശ്രുതി ലൈറ്റ് ഇടാതെ പതിയെ എണീറ്റ് മുൻ വശത്തെ മുട്ട് കേട്ട വാതിലിനു അടു ത്തേക്ക് പതിയെ നടന്നു ....... വാതിലിനു അടുത്ത് എത്തിയപ്പോൾ വീണ്ടും മുട്ടുന്ന കെട്ട് അവൾ ചെറി യ ഭയത്തോടെ ശബ്ദം താഴ്ത്തി ചോതിച്ചു ........ ആ ...... രാ ........ മോളെ ......

💬 Comments

View all comments