Chapter Title : ശ്രുതി ലയം 9 [വിനയൻ]
"ഹൊ എന്റെ പൊന്ന് മോൾടെ ഒരു നാണം കണ്ടോ "......... ശ്രുതി പറഞ്ഞു ചായ ആയെ ങ്കിൽ അമ്മ തന്നെ ശേഖരൻ മാമക്ക് ചായ കൊണ്ട് കൊടുക്ക് .......... അത് " വേണ്ട മോളെ !".........
മോള് തന്നെ ശേഖരെട്ടന് ഉള്ള ചായ കൊണ്ട് കൊടുക്ക് ......... ശേഖരെട്ടനെ ഞാൻ സൗകര്യം പോലെ കണ്ടോളാം ...........
ശ്രുതി ശേഖരന്റെ ചായയുമായി നേരെ മചി ലേക്ക് പോയി ......... ശാന്ത അജയന്റെ ചായയും എടുത്ത് അവന്റെ മുറിയിലേക്കും പോയി ........... അജയന് ചായ കൊടുത്തു തിരികെ അടുക്കളയി ലേക്ക് വന്ന ശാന്ത പ്രഭാത ഭക്ഷണ ത്തിനുള്ള ജോലി തുടങ്ങി ...........
എട്ട് മണിയോടെ താഴേക്ക് വന്ന ശേഖരൻ അജയന്റെ മുറിയിലേക്ക് പോയി .......... അജയനെ കണ്ട് സുഖ വിവരങ്ങൾ സംസാരിച്ച ശേഷം കാപ്പി കുടി കഴിഞ്ഞ് ശേഖരൻ കുഞ്ഞിനെയും എടുത്ത് വീടിന് പുറകിലെ പറമ്പിലേക്ക് ഇറങ്ങി .......... വിശാ ലമായ പറമ്പും വൃക്ഷങ്ങളും കൃഷിയും ഒക്കെ കണ്ട് കു ഞ്ഞിനോട് കിന്നാരം പറഞ്ഞു മുന്നേ നടന്നു .......
ശേഖരന്റെ കുറച്ചു പിന്നിലായി കൊച്ചു വർ ത്താന ങ്ങളു മായി ശ്രുതിയും ശാന്തയും നടന്നു ശ്രു തി ശാന്തയോട് പറഞ്ഞു അമ്മെ ഞാൻ ശേഖരൻ മാമയോടു പറഞ്ഞു നമുക്ക് മാത്രം അറിയാവുന്ന ആ രേഹസ്യം ........
എന്നിട്ട് എന്തായി മോളെ !.........
ശേഖരേട്ടൻ മോളോട് ദേഷ്യപെട്ടോ ? .....….
ആദ്യം ശേഖരൻ മാമാക്ക് കുറച്ച് വിഷമം തോന്നി എന്നെ കുറെ വഴക്കും പറഞ്ഞു .........
അത്രയും കേട്ട് ജിജ്ഞാസ കൂടിയ
💬 Comments
View all comments