Chapter Title : ശ്രുതി ലയം 9 [വിനയൻ]
പറഞ്ഞു ഉച്ഛക്കുള്ള ഭക്ഷണം ഞാൻ ഉണ്ടാക്കാം അമ്മ ആ തുണികൾ അല ക്കാൻ നോക്ക് കൂട്ടിന് ശേഖരൻ മാമെ ക്കൂടെ കൂട്ടിക്കോ ......... ശേഖരൻ മാമക്ക് നമ്മുടെ നീർ ചാൽ വല്ലാതെ പിടിച്ച മട്ടുണ്ട് അമ്മെ ........
എനിക്കും തോന്നി മോളെ എന്ന് പറഞ്ഞു ശാന്ത അലക്കാനുള്ള തുണികൾ രണ്ടു് ബക്കറ്റിൽ ആക്കി ശേഖരനെയും കൂട്ടി അവൾ നീർച്ചാൽ ലക്ഷ്യമാക്കി നടന്നു ......... ശാന്തയുടെ കയ്യിൽ നിന്ന് ഒരു ബക്കറ്റ് ശേഖരന് കൊടുത്തു കൊണ്ട് അവൾ പറഞ്ഞു ശേഖരെട്ടാ !....... ശ്രുതി പറഞ്ഞിരുന്നു ശേഖരെട്ടനു നാളെ തന്നെ തിരികെ പോണമെന്ന് ശേരിയാണോ ശേഖരേട്ടാ ..........
അതെ ! നാളെ തന്നെ തിരികെ പോണം പോകാതെ വേറെ വഴിയില്ല മോളെ ബക്കറ്റ് താഴെ വച്ച് അവളെ തന്റെ കരവലയത്തിൽ ഒതുക്കി അവൻ പറഞ്ഞു ......... ഇനി ആറ് മാസം കൂടിയേ ഉള്ളൂ സർവീസ് , അത് കഴിഞ്ഞാൽ പിന്നെ നമ്മൾ എല്ലാം ഒരുമിച്ച് അല്ലേ ..........
അവിടെ എട്ടനൊപ്പം ഉണ്ടായിരുന്നു എന്നല്ലാതെ ആഴ്ചയിൽ ഒരു ദിവസം പോലും അടുത്ത് ഇരുന്നു മിണ്ടാണോ ഉരിയാടാനോ കഴിഞ്ഞിട്ടില്ല ഒറ്റക്ക് ഇരുന്നു മടുതിട്ടാണ് ആണ് ഏട്ടാ ഞാൻ ഇങ്ങോട്ട് വന്നത് ......... ഒക്കെ എനിക്ക് അറിയാം മോളെ ! .... വാ ..... നമുക്ക് അവിടെ തൂമ്പിനു അടുത്തേക്ക് ഇരിക്കാം ........
നീർ ചാലിൽ എത്തിയ അവർ കൊണ്ട് വന്ന തുണികൾ എല്ലാം ശാന്ത അലക്കാൻ തുടങ്ങി , മുണ്ട് നന്നായ് മേലേക്ക് ഉരച്ചു കുത്തി തുടയുടെ പകുതി യോളം ദൃശ്യമാക്കി കുന്തിച്ചു
💬 Comments
View all comments