0%

Chapter Title : ശ്രുതിലയ 1 [ഹസ്ന]

Author : ഹസ്ന Read All Parts 12.4K

പിന്നെ നീ വല്ല പെണുങ്ങളേം കണ്ടോ.. ( ചേച്ചി ഒന്നു കുത്തി ചോതിച്ചു )

ഞാൻ ഒന്നും നോക്കാതെ പറഞ്ഞു.

ഞാൻ : ചേച്ചിയെപോലെ ഉള്ള നല്ല ഐറ്റം ഉള്ളപ്പോൾ ഞാൻ എന്തിനാ വേറെ പെണ്ണുങ്ങളെ നോക്കുന്നേ..

ലയ : മതിയെടാ സുഖിപ്പിച്ചത്.

ഞാൻ : സത്യം പറഞ്ഞേയ ചേച്ചി..

ലയ : ശെരിക്കും..!,?(ചേച്ചിയുടെ മുഖത്ത് ഒരു സന്തോഷം വരുന്ന പോലെ എനിക്ക് തോന്നി )

ഞാൻ : അതെ ചേച്ചി, നിങ്ങളുടെ ഫിഗർ കണ്ടാൽ ആരും വീണു പോവ്വും..

ലയ : പോടാ കളിയാക്കല്ലേ..

ഞാൻ : ചേച്ചി, ഒരു സത്യം പറയട്ടെ എനിക്ക് ചേച്ചിയെ എന്റെ വൈഫ്‌ ആയി കിട്ടിയാൽ കൊള്ളാം എന്ന് തോന്നി..

ലയ : ഏഹ്ഹ്ഹ്..

ഞാൻ : ശെരിക്കും ചേച്ചി.. ഞാൻ ചേച്ചിയെപ്പോലെ ഉള്ള ഒരാളെയാ നോക്കി നടന്നെ..

ലയ : ടാ പോടാ.. ഞാൻ അത്ര വെളുത്ത ഒന്നുമല്ല പിന്നെ എന്താ..?

ഞാൻ : അയ്യേ.. ആരാ ചേച്ചി വെളുപ്പ് നോക്കുന്നേ.. (ഞാൻ കണ്ണിറുക്കി കാണിച്ചു)

ലയ ചേച്ചി പതിയെ എന്നെ നോക്കി ചിരിച്ചു..

ലയ: നിനക്ക് ഗേൾ ഫ്രണ്ട് ഉണ്ടോ ടാ..?

ഞാൻ: ഇല്ല ചേച്ചി.. എന്ത്യേ.?

ലയ: സീരിയസ്‌ലി???.. നിനക്ക് ഇല്ലേ..?

ഞാൻ: ഇല്ല ചേച്ചി.. എനിക്ക് ഗേൾ ഫ്രണ്ട് ഒക്കെ സ്വപ്നത്തിൽ മാത്രേ ഉള്ളു...

ലയ : എന്നാൽ നിനക്ക് ഇനി മുതൽ സ്വപ്നത്തിലും ഗേൾ ഫ്രണ്ട് വേണ്ട..

ഞാൻ : ഏഹ്ഹ്ഹ്...?

ലയ : ഞാൻ നിന്റെ ഗേൾ ഫ്രണ്ട് ആവാം എന്ത്യേ??

💬 Comments

View all comments