0%

Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Author : Kambikathakal Read All Parts 1.1K

ഏതോ ഒരു ബാല മാസികയിലെ പൂച്ചയുടെ പ്രതികാര കഥയിൽനിന്ന് കിട്ടിയ പ്രചോദനം ആണ് ഇത്ര വലിയ ലക്ഷ്യം അവൾക്ക് ഉണ്ടാക്കി കൊടുത്തത്..., അന്ന് മുതൽ ഈ ഇരുപത്തിരണ്ടാം വയ്സ് വരെ ഈ ലക്ഷ്യം മനസ്സിൽ വച്ച് അവൾ ജീവിച്ചു,

പക്ഷേ ഇപ്പോ ഉള്ളതിൽ നിന്നും ഒരുപാട് മുന്നിലേക്ക് തനിക്ക് പോകാൻ ഉണ്ടെന്ന് അവൾക്ക് അറിയാം...

ഈ കുഗ്രാമത്തിൽ ജീവിച്ചാൽ തൻ്റെ ലക്ഷ്യങ്ങൾ ഒന്നും നടത്താൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ ശ്രുതി കഴിഞ്ഞ 3 മാസം ആയി നഗരത്തിലേക്ക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.

പണക്കാരി ആകാൻ പറ്റിയ ജോലി ഈ നാട്ടിലെ നഗരങ്ങൾ തനിക്ക് തരില്ല എന്ന് അറിയാവുന്ന അവളുടെ ലക്ഷ്യം ബോംബെ ആണ്.

ബോംബയിൽ പോയി പണക്കാരായ ഒരുപാട് പേരുടെ കഥകൾ അവൾ കെട്ടിടുണ്ട്,

പതിനഞ്ചാം വയസിൽ നാട് വിട്ട് ബോംബയിൽ പോയി മുപ്പതാം വയസിൽ പണക്കാരൻ ആയി വന്ന പോളിയുടെ അപ്പൻ വാറുണ്ണി ആണ് ആ കഥ കളിലെ പ്രധാന നായകൻ...

മൂന്ന് മാസത്തെ അവളുടെ പ്രയത്നഫലം ആയി കഴിഞ്ഞ ആഴ്ച്ച വീട്ടു ജോലിക്ക് ആളെ ആവശ്യം ഉണ്ടെന്ന ഒരു വാർത്ത അവൾ കണ്ടെത്തി, താമസവും ഭക്ഷണവും ഫ്രീ. ഉടനെ ആ നമ്പറിൽ വിളിച്ച് ജോലി ഉറപ്പിച്ചു.

ഇന്ന് വ്യാഴം ആയി നാളെ ഇവിടെനിന്ന് ഇറങ്ങിയാലെ ഞായറാഴ്ച അവിടെ എത്താൻ പറ്റു. തിങ്കളാഴിച്ച വരും എന്നാണ് ഫോണ് ചെയ്തപ്പോൾ പറഞ്ഞത്. ഒരുദിവസം നേരത്തെ അവിടെ എത്തിയാലും ഇപ്പോ എന്താ... നേരം വായികാതെ ഇരിക്കണം.

മോളേ... പോകണം എന്ന് തന്നെ ആണൊ?

അതെ മാമാ... പോകണം... അവിടെ

💬 Comments

View all comments