Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]
നല്ല ഒരു ജോലി ശരിയായിട്ടുണ്ട്... ഇനി ഇങ്ങനെ ഒരു അവസരം കിട്ടിയെന്ന് വരില്ല...
നല്ല ജോലി ആണ്, മാസം എട്ടായിരം രൂപ തരും അവർ, ഒപ്പം താമസവും ഭക്ഷണവും.
തന്റെ പഴയ രണ്ടു മൂന്ന് ചുരിദാർ മടക്കി വക്കുന്നതിനിടക്ക് അവൾ മാമനോട് പറഞ്ഞു.
ഈ ഡ്രസ്സ് ഒന്നും അവിടെ പുറത്ത് ഇട്ട് നടക്കാൻ പറ്റില്ല, ആകെ കളറൊക്കെ പൊയി നരച്ചതാണു.
ആദ്യ മാസ ശമ്പളം കിട്ടിയിട്ട് വേണം പുതിയതു ഒന്നെങ്കിലും എടുക്കാൻ.
അപ്പോഴേക്കും ശ്വേത കുളി കഴിഞ്ഞു അവിടേക്ക് വന്നു. ശ്വേതയുടെ മുഖത്തും വിഷമം ഉണ്ട്,
അനിയത്തി പോകുന്നു എന്നതിലുപരി തന്നെ കൊണ്ട് അവളെ സഹായിക്കാൻ പറ്റില്ലല്ലോ എന്ന വിഷമം ആണ് അവൾക്ക്. ഈ നാട്ടിൽ ഇങ്ങനെ നിൽക്കുന്നതിലും നല്ലത് പുറത്ത് പോയി സ്വന്തം ആയി ഒരു ജോലി വാങ്ങുന്നതാണ് എന്ന ചിന്താഗതി ആണ് ശ്വേതക്കും. അവൾ ജീവിതത്തിൽ നിന്നും പഠിച്ച പാഠം ആണ് അത്.
ശ്വേതയുടെ ഭർത്താവ് അഭി ലോറി ഡ്രൈവർ ആണ്.
മാസത്തിൽ ഒരിക്കലോ രണ്ടു മാസം കൂടുമ്പോഴോ കള്ളും കുടിച്ച് വന്ന് കൂത്താടാൻ ഉള്ള ഒരു വസ്തു ആയി ആണ് അവൻ ശ്വേതയെ കണ്ടത്.
വിവാഹം കഴിയുമ്പോൾ നല്ല സ്നേഹത്തിൽ ആയിരുന്നു., മൂന്നാം മാസം അഭി ശ്വേതയെ ഗർഭിണി ആക്കി, കുഞ്ഞിന് ഒരു വയസ് ആകുന്നത്തിനു മുന്നേ പനി വന്ന് കുഞ്ഞ് മരിച്ചു...
അതിനു പിന്നാലെ അഭിയുടെ അച്ഛനും അമ്മയും പോയി...
അന്ന് തുടങ്ങിയ മദ്യപനം പിന്നീട് വിട്ട് മാറാത്തതായി. ശ്വേത എങ്ങനെ എങ്കിലും ജീവിച്ചു തീർന്നാൽ മതിയെന്നും ആയി.
നാളെ രാവിലത്തെ
💬 Comments
View all comments