0%

Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Author : Kambikathakal Read All Parts 350

കിടന്നു,

ഒരു പത്ത് മണിയോട് കൂടി അവൽ ടൗണിലെ ബസ്സ് സ്റ്റോപ്പിൽ എത്തി, അവിടെനിന്നും ഓട്ടോ പിടിച്ച് റെയ്ൽവേ സ്റ്റേഷൻ ലേക്ക്,

അഞ്ചാം ക്ലാസിൽ സ്കൂളിൽ നിന്നും പോയത് കഴിഞ്ഞാ ഇപ്പോഴാണ് ട്രെയിനിൽ കയറുന്നത്. പ്ലാറ്റ്ഫോമിൽ നിന്ന് കൗതുകം കൊണ്ട് ശ്രുതി ചുറ്റും നോക്കി... ഒരുപാട് ആളുകൾ...

നീണ്ടു കിടക്കുന്ന റെയിൽ ട്രാക്ക് അതിൽ നിർത്തിയിട്ടിരിക്കുന്ന നീല ട്രെയിൻ സമയം പതിനൊന്ന് ആകുന്നു, കുറെ നേരം ആയി അവിടെ ചുറ്റും നോക്കി നിന്ന ശ്രുതിയെ കണ്ട് ഒരു പോലീസുകാരൻ അവളുടെ അടുത്തേക്ക് വന്നു

"താൻ എന്താ നോക്കി നിക്കുന്നെ?

ആർക്കെങ്കിലും വേണ്ടി വെയ്റ്റ് ചെയ്യൂവാണോ?

പ്ലാറ്റ്ഫോം ടിക്കറ്റ് ഉണ്ടോ?

"പ്ലാറ്റ്ഫോം ടിക്കറ്റ് എന്താ സർ?"

"ആഹാ"

ആദ്യം ആയിട്ടാണോ?

മുംബയിലെക്ക് പോകുന്ന ട്രെയിൻ എവിടെയാ കിടക്കുന്നത് എന്ന് പറഞ്ഞു തരാമോ സർ?

അവളെ കണ്ട് പാവം തോന്നിയ പോലീസുകാരൻ അവളുടെ വിറക്കുന്ന കയ്‌കളിനിന്നും ടിക്കറ്റ് വാങ്ങി കണ്ണോടിച്ചു

ഇത് ഇവിടെ അല്ലാ മോള് ഒരു കാര്യം ചെയ്യ് ഈ സ്റ്റയർ കയറി അപ്പുറത്തെ പ്ലാറ്റ്ഫോമിൽ പോയി അവിടെ ഈ നമ്പർ ഉള്ള ട്രെയിനിൽ കയറിക്കോ

മം

ശ്രുതി മുന്നോട്ട് രണ്ടടി നടന്നതും പോലീസുകാരൻ പിന്നിൽനിന്നു വീണ്ടും വിളിച്ചു

ടോ..

ഇയാളും അവിടേക്ക് ആണ്, ഇയാളുടെ കൂടെ പോക്കോ ട്രെയിൻ കാണിച്ചു തരും...

നന്ദി സർ,

പോലീസുകാരൻ്റെ കൂടെ ഉണ്ടായിരുന്ന ഒരു ചെറുപ്പകാരൻ അവളുടെ കൂടെ നടന്നു

"എന്താ പേര്"

ശ്രുതി

ആദ്യമായി ആണോ ?

അതെ

ജോലി ആണോ?

അതെ നീ എവിടേക്കാ?

ഞാൻ ഷൊർണൂർ, നമ്മൾ ഒരേ ട്രെയിനിൽ ആണ്.

അതെയോ... എന്ന എനിക്ക് ഈ സീറ്റ് എവിടെ ആണെന്നും കൂടെ കാണിച്ചു തരുമോ...

ഹാ വരൂ,

അവൻ ട്രെയിൻ കൃത്യമായി അവളെ സീറ്റിൽ ഇരുത്തി...

പന്ത്രണ്ടരയോടെ വണ്ടി എടുത്തു തുടങ്ങി...

കുറച്ചു സ്റ്റോപ്പുകൾ കഴിഞ്ഞ് അവളുടെ കമ്പാർട്ട്മെൻ്റിലേക് ഒരു പെൺകുട്ടി കൂടെ കയറി

ആദ്യ കാഴ്ചയിൽ ശ്രുതിയുടെ അത്ര പ്രായം തോന്നിക്കുന്നുണ്ട് അവളെ, ശ്രുതിയുടെ അത്ര നിറമോ ഐശ്വര്യമോ അവളെ കാണാൻ ഇല്ല. പക്ഷേ വളരെ

💬 Comments

View all comments