Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]
ഉറങ്ങിക്കോ ബാകി പിന്നെ സംസാരിക്കാം... അതേയ് പിന്നെ നിൻ്റെ കയിൽനിന്ന് പൈസ വാങ്ങുന്നത് ഞങ്ങൾ അത്ര പിശുക്കന്മാർ ആയത് കൊണ്ട് അല്ലട്ടോ... ഫ്രീ ആയി ഇവിടെ നിന്നെ താമസപിച്ചൽ നിനക്ക് പിന്നെ ഇത് സ്വന്തം വീട് ആയി തോന്നും അതാ..."
ശ്രുതി റൂമിലേക്ക് കയറി വാതിൽ അടച്ചു. ഷേർളി യുടെയും ഡേവി യുടെയും ശബ്ദം പതിയെ ഇല്ലാതായി വന്നു...
ശ്രുതി കവർ തുറന്ന് യൂണിഫോം എടുത്ത് നോക്കി. ടി ഷർട്ടും പാൻ്റും ആണ് യൂണിഫോം. രണ്ട് സയ്സ് ഉണ്ട്. അതിൽ ഏകദേശം പാകം തോന്നിയത് അവൾ സെലക്ട് ചെയ്തു. ഒപ്പം ഒരു വെയ്സ്റ്റ് കോട്ടും ഉണ്ട്. എന്തായാലും നന്നായി... ഈ പഴഞ്ചൻ ചുരിദാർ ഇട്ട് ഇനി അവിടേക്ക് പോകണ്ടല്ലോ... ഡ്രസ്സ് അഴിച്ച് നൈട്ട് ഡ്രസ്സ് എടുത്തിട്ട് ഉറങ്ങാൻ കിടന്നു.
അടുത്ത ദിവസം രാവിലെ എണീറ്റ് കഫ്ട്ടീരിയയിലേക്ക് പോയി... പുതിയ ദിവസം പുതിയ ജോലി.
കടയിൽ അതികം തിരക്ക് ഒന്നും ഉണ്ടായിരുന്നില്ല അഞ്ചോ പത്തോ പേര് വന്നാൽ ആയി. വൈകുന്നേരം വയ്ശാഖ് കടയിലേക്ക് വന്നു
"എങ്ങനുടാരുന്ന് ഡേ വൺ"
"നന്നായിരുന്നു"
"തന്നോട് ഒരുകാര്യം പറയാൻ വിട്ടു, ആവശ്യം ഉള്ളപ്പോ ഒക്കെ ചായ താൻ എടുത്തോ കേട്ടോ... അത് കോമ്പ്ലിമെൻ്ററി ആണ്. കസ്റ്റമേഴ്സിനെ താൻ വായിട്ടടിച്ച് വീഴുത്തണ്ടെ നമുക്ക്... ചായ കുടിച്ച് എടക്ക് എടക്ക് ഉഷാറായിക്കോ കേട്ടോ..."
"ശരി സർ"
"എന്നാ താൻ പൊക്കോ., അതിൽന്ന് ഒരു അഞ്ഞൂറും എടുത്തോ."
രണ്ടുമൂന്നു ആഴ്ച അങ്ങനെ കടന്നു പോയി. കടയിലെ സെയിൽസിൽ ഉണ്ടാകുന്ന മാറ്റം വൈശാകിൻ്റെ ശ്രദ്ധയിൽ വന്നു.
അവന് ഇതൊക്കെ കുടുംബ സ്വത്തിൽനിന്നും വരുന്ന വരുമാനത്തിൻ്റെ ടാക്സ് കുറക്കാൻ ഉള്ള മറയും മണി ലൊണ്ടെറിങ്ങിനു വേണ്ടി ഉള്ളതും ആയിരുന്നു. എന്തിന് വേണ്ടി ആയാലും കുറച്ചെങ്കിലും ആള് കേറണമല്ലോ കടയിലേക്ക്... അതിന് പറ്റിയ ഒരു ആളെ തള്ളുമ്പോൾ ആണ് ശ്രുതി വന്നത്. അവൻ്റെ ഊഹം തെറ്റിയില്ല... കാണാൻ കൊള്ളാവുന്ന ഒരു പെണ്ണ് വന്നപ്പോൾ കടയിലേക്ക് തനിയെ ആൾക്കാർ വന്നു തുടങ്ങി. വലിയ കുത്തൊഴുക്ക് ഒന്നും അല്ല. എങ്കിലും കരണ്ട് ബിൽ അടക്കാൻ ഉള്ള
💬 Comments
View all comments