0%

Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Author : Kambikathakal Read All Parts 1.2K

എൻ്റെ ഷോപ്പ് ആയതു കൊണ്ട് പറയല്ല. നല്ല തിരക്ക് ആണ് കേട്ടോ... ഒൻപത് മുതൽ ആറ് വരെ ഉള്ള ടൈംൽ പത്തു പേര് തികച്ച് വന്നാൽ ആയി, അത്ര തന്നെ. അതുകൊണ്ട് തനിക്ക് നല്ല ജോലി ആയിരിക്കും, വൈശാഖ് സർക്കാസം പറച്ചിൽ അവസാനിപ്പിച്ചു.

എന്നെ സാംബധിച്ച് ഈ ഷോപ്പ് പ്രസ്റ്റീജ് ആണ്. എൻ്റെ മറ്റു ഷോപ്പിൽ നല്ല തിരക്കാണ്...

ശ്രുതി ഇതുപോലെ തന്നെ ആണോ എന്ന മട്ടിൽ കടക്ക് ചുറ്റും നോക്കി

ഹേയ് സീരിയസ്ലി... ശരിക്കും നല്ല തിരക്കാഡോ..."

"ചോയ്ക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇത്ര നല്ല സ്ഥലത്ത് ഇത്ര തിരക്ക് ഇല്ലാത്ത ഒരു കഫ്ട്ടീരിയ വച്ച് ശരിക്കും പ്രസ്റ്റീജ് കിട്ടുന്നുണ്ടോ സാറിന്"

" ഗുഡ് കൊസ്റ്റ്യൻ

തന്നെ പോലെ ഇത്ര ചുറുചുറുക്കും വായിൽ കൊള്ളാത്ത നാക്കും ഉള്ള ഒരു സ്റ്റാഫിനെ ആണ് ഈ കടക്ക് ആവശ്യം കേട്ടോ"

"കോമ്പ്ലിമ്മെൻ്റ് ആണോ കളിയാക്കിയത് ആണോ...."

"അയ്യോ ഡോണ്ട് ടെയ്ക് ഇട്ട് ഇൻ റോങ് സെൻസ്... ഞാൻ കളിയാക്കിയത് തന്നെ ആണ്"

" ഒക്കെ."

"നിനക്ക് സാലറി എത്ര വേണം? ഒരു അഞ്ഞൂറ് രൂപ ഡെയ്‌ലി തരാം ഒക്കെ ആണോ?"

"ഒക്കെ ആണ് സർ"

"കൂൾ, എന്നാ നാളെ തൊട്ട് ജോയിൻ ചെയ്തോ. തിങ്കൾ തൊട്ട് ശനി വരെ.

ഇടാൻ ഉള്ള യൂണിഫോം ഇവിടെ ഉണ്ട് തൽകാലം അത് ഇട്ടു നോക്ക്, പാകം അല്ലെങ്കിൽ വേറെ കൊണ്ടുവരാൻ പറയാം."

"

അതും പറഞ്ഞ് അയാൽ അകത്തു പോയി ഒരു കവറിൽ രണ്ടു ജോടി ഡ്രസും ആയി വന്ന് ആ

💬 Comments

View all comments