Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]
കവർ ശ്രുതിക്ക് കൊടുത്തു.
ശ്രുതി കടയിൽനിന്ന് ഇറങ്ങി സ്റ്റാൻഡിലേക്ക് നടന്നു.,
ഇത് നല്ല ജോലി ആണ്. ഇപ്പൊ ഉള്ളതിനേക്കാൾ വളരെ അധികം പൈസ കിട്ടും., പിന്നെ പണി കുറച്ചു കൂടുതൽ ആയിരിക്കും... അത് കുഴപ്പമില്ലല്ലോ, പണി എടുക്കാൻ തന്നെ അല്ലേ ഞാൻ ഇങ്ങോട്ട് വന്നത്...
ബസിൽ ഇരിക്കുമ്പോൾ ഷേർളി ചേച്ചിയോട് എന്ത് പറയും എന്നായിരുന്നു അവളുടെ ചിന്ത...
അവിടെ താമസിക്കാൻ പറ്റിയില്ലെങ്കിൽ ഈ ജോലി കിട്ടുന്ന പൈസക്ക് ഉള്ളത് ഇല്ല.
നേരം നന്നായി ഇരുട്ടി തുടങ്ങുമ്പോഴേക്കും
അവൾ വീട്ടിൽ എത്തി.
പുറത്ത് നിൽക്കുന്ന ആളെ ഒറ്റ നോട്ടത്തിൽ ഷേർളിക്ക് മനസിലായില്ല...
" മോളായിരുന്നോ... ആളാകെ മാറിപോയല്ലോ ഇപ്പൊ ആകെ സുന്ദരി ആയിട്ടുണ്ട് മോള്"
"താങ്ക്യൂ ചേച്ചി
എനിക് പുതിയ ജോലി കിട്ടി ടൗണിൽ..."
"അപ്പോ നി ഇവിടത്തെ പണി മതിയാക്കുവാണോ... ബാഗ് എടുക്കാൻ വന്നതാണല്ലെ...ഒന്ന് മുകൂട്ടി പറയാമായിരുന്നു കേട്ടോ"
"അല്ല ചേച്ചി അത്...."
അപ്പോഴേക്കും ഡേവി അവിടേക്ക് വന്നു, ശ്രുതിയെ കണ്ടപാടെ അയാൾക്ക് കബ്ബി ആയി, ഷർട്ടും ജീൻസും അവളുടെ ആസ്ഥികളെ നന്നായി പുറത്ത് കാണിച്ചിരുന്നു.
"കേട്ടോ മോൾക്ക് ജോലി കിട്ടി എന്ന്... ഇവിടന്ന് ബാഗ് എടുക്കാൻ വന്നതാ..."
ഡേവിക്ക് കനത്ത അടി കിട്ടിയത് പോലെ ആയി. എന്ത് ചെയ്യണം എന്നറിയാതെ അയാൾ ഒരു നിമിഷം നിന്നു... ഷേർളി എന്തൊക്കെയോ പുലബുന്നുണ്ട്...
ശ്രുതിയെ ഒന്ന് പാളി നോക്കി... അത് കണ്ട അവൾ ചൂട് എന്നവ്വണ്ണം ഷർട്ട് ഒന്ന് മുന്നിലേക്ക് വലിച്ച് ഇട്ടു...
"ആൻ്റി എനിക്ക് ഇവിടെ താമസിക്കാൻ തന്നെ ആണ് ഇഷ്ടം പഷെ നിങ്ങൾക്ക് ഒക്കെ ബുദ്ധിമുട്ട്
💬 Comments
View all comments