0%

Chapter Title : ശ്രുതിയുടെ ബോംബെ [ഫ്ലാഷ്]

Author : Kambikathakal Read All Parts 1.2K

ആയാലോ എന്ന് വച്ചാ..."

ഷേർലി - "എന്ന മോള് ഇവിടെ പെയിങ് ഗസ്റ്റ് ആയി നിന്നോ... മാസം ഒരു എട്ടയിരം രൂപ തന്നാൽ മതി"

"ചേച്ചി അത്ര പൈസ ഒന്നും എൻ്റടുത് ഇല്ല" അവൾ ഡേവി യെ നോക്കി പറഞ്ഞു

"ഷേർളി ഒന്ന് ഇങ് വന്നെ"

അയാൾ ഭാര്യയെയും വിളിച്ച് അകത്തു പോയി...

ശ്രുതിക്ക് ചെറിയ ഒരു ആശ്വാസം ആയി... പ്ലാൻ താൻ വിചാരിച്ചതിലും എളുപ്പത്തിൽ നടന്നു... ഡേവി ചേട്ടൻ ആൻ്റിയെ പറഞ്ഞു സമ്മതിപ്പിക്കും എന്ന് അവൾക്ക് ഉറപ്പായിരുന്നു.

"മോളെ... നീ ഇവിടെ നിന്നോ... മാസം ഒരു നാലായിരം രൂപ തന്നാൽ മതി... പിന്നെ ഇടക്കൊക്കെ വീട് വൃത്തി ആക്കണം... ഡെയ്‌ലി തുണി അലക്കണം വാരണം സമ്മതാണോ?

ശ്രുതി ഒന്നുകൂടി ജാഡ ഇട്ട് പറഞ്ഞു " ചേച്ചി അത് പിന്നെ എനിക്ക് വന്ന് എന്നും തുണി അല്ലാക്കൻ ടൈം ഉണ്ടാകുമോഎന്ന് അറിയില്ല..."

"അതൊക്കെ നമുക്ക് ശരിയാക്കാം നി അകത്തേക്ക് കയറൂ ആദ്യം" ഇടക്ക് കയറി ഡേവി പറഞ്ഞു... "

അത് തന്നെ ആണ് ശ്രുതിക്കും വേണ്ടിയിരുന്നത്...

ഒന്ന് നന്നായി പ്ലാൻ ചെയ്താൽ ഈ വീട്ടു പണികൾ ഒക്കെ ഇയാളെ കൊണ്ട് തന്നെ ചെയിപിക്കാം... പോരാത്തതിന് ചെറിയ രീതിയിൽ ടിപും വാങ്ങിക്കാൻ പറ്റും.

"മോളെ നീ പോയി കിടക്ക്. ആദ്യ ദിവസം തന്നെ നേരം വയ്കണ്ട"

ഷേർളി : " ശ്ശോ ഈ മനുഷ്യൻ ഇത്ര പാവം ആയല്ലോ... മോളെ നീ എന്തായാലും പോയി ഉറങ്ങിക്കോ ബാകി പിന്നെ സംസാരിക്കാം... അതേയ് പിന്നെ നിൻ്റെ കയിൽനിന്ന് പൈസ വാങ്ങുന്നത്

💬 Comments

View all comments