0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 499
ഞാൻ നോക്കിയിട്ട് നിന്നെ വിളിക്കാം" അവൻ പറഞ്ഞു. "എന്നാൽ ശരിയടാ നീ വിളിച്ചാൽ മതി" ഞാൻ ഫോൺ കട്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി. അമ്മ ആപ്പോഴേക്കും തയ്യൽ ഷെഡിൽ പണികൾ ആരംഭിച്ചിരുന്നു. "എന്റെ മോൻ ഇന്ന് എന്താ ഈ വഴിക്ക്" ഞാൻ പതിവില്ലാതെ ഷെഡിൽ എത്തിയപ്പോൾ എന്നെ നോക്കി ഒരു പുഞ്ചിരിയോടെ അമ്മ ചോദിച്ചു. "അല്ല അമ്മേ ഞാൻ വിചാരിക്കുവായിരുന്നു ഒരു ബൈക്ക് എടുത്താലോ എന്ന്. അതാകുമ്പോൾ അമ്മയ്ക്കും സാധനം വാങ്ങാൻ ഇനി നടന്ന് പോകണ്ടല്ലോ" ഞാൻ അമ്മയുടെ അടുത്ത ഉള്ള ചെറിയ ടേബിളിന്റെ മുകളിൽ ഇരുന്ന് കൊണ്ട് പറഞ്ഞു. "എന്റെ മോന് ഇത്രയും പെട്ടന്ന് ഉത്തരവാദിത്തം ഒക്കെ വന്നോ?" ഞാൻ പറഞ്ഞത് കേട്ട് തയ്യൽ മിഷ്യൻ നിർത്തി എന്നെ നോക്കി വിശ്വാസം വരാത്തത് പോലെ അമ്മ ചോദിച്ചു. "അങ്ങനെ പെട്ടൊന്നൊന്നും അല്ല, അമ്മ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് കാണുമ്പോൾ" ഞാൻ സെന്റി അടിച്ചു. "എന്റെ മോൻ അങ്ങനെ എന്നെ സോപ്പ് ഇടുകയൊന്നും വേണ്ട, നിനക്ക് പുറത്തൊക്കെ പോകാൻ ഒരു വണ്ടി വേണം, അതിനല്ലേ? " അമ്മ എന്റെ കള്ളത്തരം കണ്ട് പിടിച്ചത് പോലെ പറഞ്ഞു.
"ഈ അമ്മ, ഞാൻ സത്യം പറഞ്ഞതാ... അല്ലെങ്കിൽ അമ്മക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട" ഞാൻ അത് പറഞ്ഞു അവിടെ നിന്നിം ഇറങ്ങാൻ തുടങ്ങി. "അങ്ങനെ പോകല്ലേ എന്റെ മോൻ ആദ്യം ആയി അമ്മക്ക് വേണ്ടി എന്തെങ്കിലു ചെയ്യാം എന്ന് വെച്ചതല്ലേ" അമ്മ എന്നെ പിടിച്ചു നിർത്തി കൊണ്ട് പറഞ്ഞു. "അങ്ങനെ വഴിക്ക് വാ എന്റെ അമ്മേ... ഞാൻ ഒരു ബൈക്ക്

💬 Comments

View all comments