0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 497
സുഗവിവരം അന്വേഷിച്ചു. "നാട് മൊത്തം കൊറോണ അല്ലെ, അത്കൊണ്ട് വീട്ടിൽ തന്നെ..., പിന്നെ നിനക്ക് കൊറോണ ആണെന്ന് കേട്ടല്ലോ? എന്നിട്ട് നീ ചത്തില്ലേ? " ഞാൻ ചിരിച്ചു കൊണ്ട് വീണ്ടും ചോദിച്ചു. "കൊറോണ നിന്റ അപ്പന്..." "ഡാ...." ഞാൻ ഫോണിലൂടെ ചീറി. "അയ്യോ ക്ഷമി അളിയാ ഞാൻ അറിയാണ്ട് നാവീന്ന് വന്നതാ" അവൻ എന്നെ സമാദനിപ്പിച്ച് കൊണ്ട് അവൻ പറഞ്ഞു. എന്റെ അച്ഛൻ മരിച്ചതിനു ശേഷം ആരെങ്കിലും അപ്പന് വിളിച്ചാൽ അവന്റെ മൂക്ക് ഇടിച്ചു പരത്താതെ ഞാൻ വിട്ടിട്ടില്ല, അത് അവനും അറിയാം അത് കൊണ്ടാണ് അവൻ എന്നെ സമാധാനിപ്പിക്കാൻ ശ്രമിച്ചത്. "ഡാ..., ഇപ്രാവശ്യം ഞാൻ വിട്ടിരിക്കുന്നു. ഇനി ഇത്പോലെ നിന്റെ നാക്ക് പിഴച്ചാൽ ആ നാക്ക് വെട്ടി ഞാൻ പട്ടിക്കിട്ട് കൊടുക്കും." ഞാൻ കലിപ്പിൽ തന്നെ പറഞ്ഞു. "ഇല്ലടാ ഇല്ല... നീ അത് വിട്, നീ വിളിച്ച കാര്യം പറ" അവൻ പറഞ്ഞു. "അഹ്... ഡാ എനിക്ക് ഒരു ബൈക്ക് വേണമായിരുന്നു സെക്കന്റ്‌ ഹാൻഡ്" ഞാൻ എന്റെ ഉദ്ദേശം അറിയിച്ചു. "സെക്കന്റ്‌ ഹാൻഡോ... ഡാ ഒരു പുതിയത് നോക്കെടാ നിന്റെ കയ്യിൽ ഇല്ലാത്ത കാശൊ..." അവൻ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു. "അളിയാ കയ്യിൽ പത്തിന്റെ കാശ് ഇല്ലാത്ത സമയത്ത് ഇങ്ങനെ ഉള്ള ഊള കോമഡി അടിക്കരുത്" ഞാൻ അവനോട് പറഞ്ഞു. "എന്നാൽ വിട്ടു... നിന്റെ ബജറ്റ് എത്രയാ" അവൻ ചോദിച്ചു. "വളരെ പരിതാപകരം ആണ് അളിയാ, നീ കുറഞ്ഞത് ഒരെണ്ണം നോക്ക്" ഞാൻ അവനോടു ആവശ്യപ്പെട്ടു. "ആഹ് നോക്കട്ടെ, കുറഞ്ഞത് എന്ന് പറയുമ്പോൾ..., ഡാ

💬 Comments

View all comments