0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 496
ആകട്ടെ എന്ന് ആരോ എന്റെ തലയിൽ ഇരുന്ന് പറയുന്നത് കേട്ട് ഞാൻ ഫോൺ വെച്ച്. പയ്യെ തിന്നാൽ പനയും തിന്നാം എന്നാണല്ലോ? "അഹ് ഇനി പന നോക്കി നിന്ന് ചോറ് നഷ്ടം ആകാതിരുന്നാൽ മതി" എന്റെ മനസ്സിലെ സംഘട്ടങ്ങൾ തുടരുന്നതിന് ഇടയിൽ ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു. പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ എന്നെ വരവേറ്റത് ചെയ്ത പണിക്കുള്ള കൂലി എത്തി എന്നുള്ള ബാങ്ക് മെസ്സേജിന്റെ സന്തോഷം ആണ്. ചിലവിന് പൈസ ഒന്നും ഇല്ലാത്തത് കൊണ്ട് ചെറിയ രണ്ട് ഓൺലൈൻ ഫ്രീലാൻസ് വർക്ക്‌ ചെയ്തതിന്റെ കൂലിയായിരുന്നു അത്. വലിയ എമൌണ്ട് ഒന്നും ഇല്ലെങ്കിലും ആ തുകയിൽ നിന്നും കുറച്ച് അമ്മക്ക് കൊടുക്കാനും പിന്നെ എനിക്ക് ഒരു സെക്കന്റ്‌ ഹാന്റ്റ് ബൈക് വാങ്ങാനും ഞാൻ തീരുമാനിച്ചിരുന്നു. വീട്ടിൽ വന്ന് കേറിയതിന് ശേഷം പുറത്തോട്ട് എങ്ങും പോകാൻ പറ്റിയിട്ടില്ല. എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകാൻ ബസും ഇല്ല. ഒരു ബൈക്ക് ഉണ്ടെങ്കിൽ ആവശ്യങ്ങൾ നടന്ന് പോകും, എന്ന് ഞാൻ കണക്ക് കൂട്ടി. ഞാൻ ഫോൺ എടുത്ത് സുലൈമാനെ വിളിച്ചു. എന്റെ കൂടെ സ്കൂളിൽ പഠിച്ചതാണ് അവൻ. ഇപ്പോൾ സെക്കന്റ്‌ ഹാൻഡ് വാഹനങ്ങളുടെ വിൽക്കലും വാങ്ങലും ആണ് പരുപാടി. ഇവിടെ അടുത്ത് അവന് അതിന് വേണ്ടി ഒരു സ്ഥാപനവും ഉണ്ട്.
"ഹലോ... കറവക്കാരൻ സെയ്‌തലിയുടെ മോൻ സുലൈമാനെ നീ ഇപ്പോഴും ജീവനോടെ ഉണ്ടോടെ? " അവൻ ഫോൺ എടുത്ത ഉടൻ അവന്റ വാപ്പായെ വിളിച്ച് തന്നെ ഞാൻ തുടങ്ങി. "രാവിലെ തന്നെ എന്നെ കുഴിവെട്ടി മൂടാൻ നിന്നെ എവിടുന്ന് കെട്ടിയെടുത്തടെ" മച്ചമ്പി എന്റെ

💬 Comments

View all comments