0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 495
അപ്പൊ ഓക്കേ... നാദിയാ :- മ്മ്... ഉമ്മയും വാപ്പയും ഉറങ്ങിക്കാണും, അനിയൻ പബ്ജി കളിച്ചിട്ട് ഉറങ്ങുമ്പോൾ വൈകും, അവിടെ അമ്മ ഉറങ്ങിയോ? ഞാൻ :- മ്മ്... അമ്മ ഉറങ്ങി... നാദിയ :- ഉറക്കം വരുന്നില്ലേ? ഞാൻ :- ചെറുതായിട്ട്...
നാദിയ :- എന്നാൽ പോയി കിടന്നോ? ഞാൻ :- കിടക്കാം, അതിന് മുമ്പ് നാദിയ :- അതിന് മുമ്പ്? ഞാൻ :- അല്ലെങ്കിൽ വേണ്ട നേരിൽ കാണുമ്പോൾ പറയാം നാദിയ :- പറയെന്നെ ഇനി നേരിൽ കാണാൻ ലോക്ക് ഡൌൺ മാറണം ഞാൻ :- അതെന്താ ഇന്നത്തെ പോലെ രാവിലെ വന്നാൽ പോരെ നാദിയ :- ഉമ്മ വിടില്ല, ഇന്ന് തന്നെ കാല് പിടിച്ചിട്ടാണ് വിട്ടത്. ഞാൻ :- എന്നാൽ ഒന്നുകൂടി കാല് പിടിക്കു... നാദിയ :- ഇനി കാല് പിടിച്ചാൽ ഉമ്മ എന്നെ കാലിൽ തൂക്കി അടിക്കും. ഞാൻ :- എന്നാൽ വേണ്ട റിസ്ക് എടുക്കണ്ട നാദിയ :- ഹ... ഹ... ഹ..., പറയാൻ വന്ന കാര്യം പറഞ്ഞില്ല... ഞാൻ :- അത് ഏതായാലും നേരിൽ കാണുമ്പോൾ പറയാം, എന്നാലേ ശരിയാകു. നാദിയ :- മ്മ്... എന്നാൽ ശരി... ഞാൻ :- പോകുവാണോ?.. നാദിയ :- അഹ് സമയം ഒരുപാട് വൈകി നേരത്തെ എഴുന്നേറ്റില്ലെങ്കിൽ ഉമ്മ എന്നെ ചവിട്ടി കൂട്ടും. ഞാൻ :- എന്നാൽ ശരി വെറുതെ ഉമ്മയുടെ കൈക്ക് പണി ഉണ്ടാക്കേണ്ട. നാദിയ : ഗുഡ് നൈറ്റ്... ഞാൻ : ഗുഡ് നൈറ്റ്, ബായ്... അവളോട്‌ എന്തൊക്കെയോ വീണ്ടും പറയാൻ മനസ്സ് കൊതിച്ചെങ്കിലും, സമയം

💬 Comments

View all comments