0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 494
എന്നും വെച്ച്. പോട്ടെ കേട്ടോ. ഞാൻ :- അഹ് ശരി അങ്ങനെ ആണേൽ ഓക്കേ, നീ പോയതിന് ശേഷം ഫുൾ ബിസ്സി ആയിരുന്ന അതാ വൈകിയത്. ഇനിയു പോയാൽ കൈവിട്ട് പോയാലോ എന്ന് ഭയന്ന് ഞാൻ പറഞ്ഞു. നാദിയ :- ഞാനും കരുതി. എന്നിട്ട് എന്തായി മാഷേ വല്ലതും നടക്കോ? ഞാൻ :- നടത്തണം..., പിന്നെ ഒരു ചെറിയ എമൗണ്ട് എങ്കിലും ഇൻവെസ്റ്റ്‌മെന്റ് ഇല്ലാതെ നടക്കില്ല. നാദിയ :- ഇൻവെസ്റ്റ്മെന്റോ? വാപ്പയോട് ചോദിച്ചു നോക്ക്, വേണമെങ്കിൽ ഞാനും പറയാം. ഞാൻ :- അത് വേണ്ടടോ... ഇക്ക ഞാൻ പറഞ്ഞാൽ എന്നെ വിശ്വസിച്ച് കാശ് മുടക്കും എന്ന് എനിക്ക് അറിയാം, പക്ഷെ അതിൽ നഷ്ടം വന്നാൽ പണിപാളും. എന്റെ അച്ഛന്റെ പേര് ഞാൻ തന്നെ കളഞ്ഞത്പോലെ ആകും. പുറത്ത് നിന്നും ആരെങ്കിലും ആണെങ്കിൽ അവർ പോട്ടെൻഷൽ നോക്കിയേ ഇൻവെസ്റ്റ് ചെയ്യൂ, അപ്പോൾ നഷ്ടം വന്നാൽ അവരുടെ ജഡ്‌ജ്‌മെന്റിൽ വന്ന പിഴവ് ആയെ കാണുള്ളു. നാദിയ :- എനിക്ക് അത് ഒന്നും അറിയില്ല, മാഷ് വേറെ വഴിയൊന്നും കാണുന്നില്ലെങ്കിൽ വാപ്പയുമായി സംസാരിക്ക്. ഞാൻ :- അതിന് സമയം ആയിട്ടില്ല, ഞാൻ പറയാം. നാദിയ :- മാഷിന്റെ ഇഷ്ടം പോലെ... ഞാൻ :- എല്ലാരും ഉറങ്ങിയോ? നാദിയ :- എല്ലാരും ഉറങ്ങിയെങ്കിൽ, മാഷിനോട് ഈ ചാറ്റ് ചെയ്യുന്നത് ആരാ... ഞാൻ :- എന്റെ പൊന്നോ എന്നേക്കാൾ വലിയ ചളിയോ? നാദിയ :- ശരിയായില്ല അല്ലേ... ഞാൻ :- മോശം വളരെ മോശം... നാദിയ :- എന്നാൽ പോട്ടെ സമാസമം... ഞാൻ :-

💬 Comments

View all comments