0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 515
അവൾ നോക്കിയ ആ നോട്ടം എന്റെ ചങ്ക് പറിയുന്ന വേദനയായി എന്റെ മുന്നിൽ തെളിഞ്ഞു കൊണ്ടേയിരുന്നു. ആ രാത്രി എങ്ങനെ കഴിച്ച് കൂട്ടി എന്ന് എനിക്കറിയില്ല. ജീവിതത്തിൽ അത്രത്തോളം ടെൻഷൻ അടിച്ച ദിവസം ഉണ്ടായിട്ടില്ല. അത് അവൾ പിണങ്ങിയതിന് ആണോ? അതോ ഇത് പുറത്തറിഞ്ഞാൽ ഉള്ള നാണക്കേട് ഭയന്നിട്ടാണോ എന്ന് എനിക്ക് നിച്ഛയമില്ല.
അങ്ങനെ പതിയെ ആ ദിവസവും കടന്ന് പോയി. പിറ്റേന്ന് രാവിലെ എന്നെ ഉണർത്തിയത് "മാഷേ..., മാഷേ..." എന്നുള്ള നാദിയയുടെ വിളികളാണ്. ഇന്നലെ രാത്രി ഉറക്കമില്ലാതിരുന്നത് കൊണ്ട് ഞാൻ ഉണരാൻ ഒരുപാട് താമസിച്ചിരുന്നു. നാദിയയുടെ ശബ്ദം കേട്ടണ് ഞാൻ എഴുന്നേറ്റെതെങ്കിലും അവളെ എന്റെ റൂമിൽ എങ്ങും കാണാത്തത് കൊണ്ട് ഞാൻ കരുതി സ്വപ്നം ആണെന്ന്. "മാഷേ എഴുന്നേറ്റില്ലേ?" എന്ന് വീണ്ടും റൂമിന് വെളിയിൽ നിന്നും നാദിയയുടെ വിളി വന്നപ്പോൾ ആണ് സ്വപ്നം അല്ല എന്ന് മനസ്സിലായത്. ഞാൻ പോയി വാതിൽ തുറന്നു. എന്നെ കണ്ടതും അവൾ നോട്ട താഴ്ത്തി, എന്നെ നോക്കാതെ താഴെ നോക്കി നിന്നു. "ഞാൻ എഴുന്നേൽക്കാൻ കുറച്ചു ലേറ്റായി താൻ ഒന്ന് വെയിറ്റ് ചെയ്യ് ഞാൻ ഫ്രഷ് ആയി വരാം" അവളെ ഫേസ് ചെയ്യാൻ ഉള്ള മടി കാരണമാണ് ഞാൻ അങ്ങനെ പറഞ്ഞത്. അത് കേട്ട് അവൾ ഡൈയിനിങ് ടേബിളിനടുത്തേക്ക് നടക്കുന്നത് കണ്ട് ഞാൻ ബാത്‌റൂമിലേക്ക് കയറി. "ഹാവു അവൾ വന്നല്ലോ? ഇനി കാല് പിടിച്ചയാലും പിണക്കം മാറ്റണം. അവൾ ഇങ്ങോട്ട് വന്നത് എന്ത് മനസ്സിൽ വെച്ച് ആണോ എന്തോ. ഇനി വല്ല പണിയും കിട്ടോ? ഏയ്‌..." ചിന്തകൾക്ക് ഇടയിലും ഞാൻ

💬 Comments

View all comments