Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]
പ്ലീസ്..." അവൾ വീണ്ടും എന്നോട് കൊഞ്ചി കൊണ്ട് പറഞ്ഞു.
"വേണ്ട ഞാൻ ചീത്തയാണ്, പെണ്ണ് പിടിയൻ എന്നോട് കൂട്ട് കൂടിയാൽ നീയും ചീത്തയാകും" ഞാൻ വീണ്ടും എന്റെ ഭാഗത്ത് ഉറച്ച് നിന്നു.
"അങ്ങനെ ആണോ? എന്നാൽ ഇപ്പൊ ശരിയാക്കി തരാം" അതുപറഞ്ഞ് അവൾ എന്റെ മുഖം രണ്ട് കയ്യും കൊണ്ട് ഉയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി അത് അപ്പോഴും നിറഞ്ഞൊഴുകുകയായിരുന്നു.
എന്റെ കണ്ണുനീർ കണ്ടത് കൊണ്ടാണെന്ന് തോനുന്നു അളവുടെ കണ്ണുളും നിറഞ്ഞു.
"എന്റെ മാഷ് ചീത്തയില്ല ഞാനാണ് ചീത്ത!" എന്ന് പറഞ്ഞ് അവൾ എന്റെ വലത്തെ കണ്ണിലും പിന്നെ ഇടത്തെ കണ്ണിലും ഉമ്മവെച്ചു പിന്നെ എന്റെ മുഖം മുഴുവൻ അവൾ ഉമ്മകൾ കൊണ്ട് മൂടി.
അവസാനം എന്റെ ചുണ്ടുകളിലേക്ക് അവളുടെ ചുണ്ടുകൾ ചേർത്ത് വെച്ചു. അവളുടെ ആ പ്രവർത്തി ഒട്ടും പ്രതീക്ഷിക്കാത്തത് കാരണം ഞാൻ പെട്ടെന്ന് ഞെട്ടി.
എന്റെ ഞെട്ടൽ കണ്ടു അവൾ എഴുന്നേറ്റു പുറകിലേക്ക് മാറി, ഞാൻ പെട്ടന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി, കുസൃതി നിറഞ്ഞ നാണമാണ് എനിക്ക് അവിടെ കാണാൻ കഴിഞ്ഞത്.
ഞാൻ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് ചുവട് വെക്കുന്നത് അനുസരിച്ച് അവൾ പുറകിലേക്ക് പോയി. അവൾ ചെന്ന് ചാരിയിരുന്ന വാതിലിൽ മുട്ടി അത് പൂർണ്ണമായും അടഞ്ഞു അവൾ അതിൽ തട്ടി പുറകിലേക്ക് പോകാൻ കഴിയാതെ എന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു.
അവളുടെ അടുത്ത് എത്തിയ ഞാൻ വാതിലിന്റെ കുറ്റിയിട്ടു. അവൾ പെട്ടെന്ന് വാതിൽ തുറന്നു പുറത്ത് പോകാതിരിക്കാൻ വേണ്ടിയാണ് ഞാനത് ചെയ്തതെങ്കിലും, എന്റെ പ്രവർത്തി അവളുടെ കണ്ണുകളിൽ ഉണ്ടാക്കിയ ഭയം നിറഞ്ഞ അത്ഭുതം
💬 Comments
View all comments