0%

Chapter Title : ശുഭ പ്രതീക്ഷ -2 [പാവം പെണ്ണ്]

Author : Kambikathakal Read All Parts 492
"പിന്നെ മാന്യത, അതൊക്ക നോക്കി നിന്നാൽ നീ പുര നിറഞ്ഞ് നിൽക്കുവേ ഉള്ളു" എന്റെ അമാന്യനായ മനസ്സ് അഭിപ്രായപെട്ടു. ആ ഏതായാലും അവൾക്ക് ഒരു വാട്സ്ആപ്പ് മെസ്സേജ് ഇടാം അവൾ ഉറങ്ങിയോ എന്ന് അറിയാമല്ലോ? ഞാൻ തീരുമാനിച്ചു. ഞാൻ :- ഹലോ, ഉറങ്ങിയോ? ഞാൻ മെസ്സേജ് അയച്ച് അവളുടെ മറുപടിക്കായി കാത്തിരുന്നു. ഒരു അഞ്ചു മിനിറ്റ് വരെ റിപ്ലൈ ഒന്നും കാണാതിരുന്നപ്പോൾ ഞാൻ കിടക്കാൻ ഒരുങ്ങി. നാദിയ :- ഇല്ല, കിടന്നു ഉറക്കം വരുന്നില്ല. ഞാൻ :- എന്ത് പറ്റി... നാദിയ :- വിളിക്കും എന്ന് വിചാരിച്ചു, ഇത്രയും വൈകിയപ്പോൾ ഞാൻ പിന്നെ വിളിക്കില്ലായിരിക്കും എന്ന് തോന്നി അതാ കിടന്നത് പക്ഷെ ഉറക്കം വരുന്നില്ല. ഞാൻ :- ആര്? ഞാൻ :- വിളിക്കും എന്ന് കരുതി. നാദിയ :- പോ മാഷേ, മാഷിന് മനസ്സിലായില്ലേ? ഞാൻ :- ഓഹ് അങ്ങനെ? നാദിയ :- അങ്ങനെ തന്നെ... ഞാൻ :- അല്ല ഞാൻ വിളിക്കും എന്ന് പറഞ്ഞില്ലാല്ലോ? അവളെ മൂപ്പിക്കാൻ വേണ്ടി ഞാൻ അയച്ചു. നാദിയ :- അപ്പോൾ നമ്പറിൽ വാങ്ങിയതോ? ഞാൻ :- നമ്പർ വാങ്ങിയാൽ അന്ന് തന്നെ വിളിക്കും എന്നാണോ? നാദിയ :- പിന്നെ എന്തിനാ നമ്പർ! ഞാൻ :- വെറുതെ ആവിശ്യത്തിന് വിളിക്കാം അല്ലോ? നാദിയ :- എന്നാൽ ശരി മാഷ് ആവിശ്യം ഉള്ളപ്പോൾ വിളിച്ചാൽ മതി. ഞാൻ ഉറങ്ങാൻ പോണു. ഞാൻ :- അങ്ങനെ പിണങ്ങി പോകല്ലേ എന്റെ നാദിയ കുട്ടി, ഞാൻ ആവിശ്യം ഉള്ളത് കൊണ്ടല്ലേ മെസ്സേജ് അയച്ചത്. നാദിയ :-

💬 Comments

View all comments