Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]
പപ്പയെ കണ്ടതും അവൾ തുറന്നു കിടന്ന തന്റെ ഷർട്ട് പിടിച്ചു അടുപ്പിച്ചു. മുഖം താഴ്ത്തി.
എന്തു പറയണമെന്ന് അറിയാതെ... എന്താണ് സംഭവിക്കുന്നത് എന്നു പോലും മനസിലാകാതെ രണ്ടുപേരും നിശബ്ദമായി.
രണ്ടുമൂന്നു മിനിട്ടുകൾ ആ മൗനം തുടർന്നു. ശേഷം രാജീവ് പെട്ടെന്ന് നടന്നു ആര്യയുടെ അടുത്തു ചെന്നു അവളെ ഉള്ളിലേയ്ക്കാക്കി വാതിൽ അടച്ചു.
ആര്യ ആകെ തകർന്നു നിൽക്കുകയാണ്. രാജീവ് വേഗം പോയി തന്റെ നൈറ്റ് പാന്റ്സ് എടുത്തിട്ടു. ആര്യയുടെ മുന്നിലേയ്ക്ക് വന്നു.
'മോളേ...' ദീർഘ നേരം അവിടെ തളം കെട്ടിയ മൗനം ഭേദിച്ചുകൊണ്ട് രാജീവ് വിളിച്ചു...
'സോറി പപ്പാ...' അവൾ മുഖമുയർത്തിയില്ല. അവൾ വിങ്ങിപ്പൊട്ടുന്നത് രാജീവ് അറിഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
രാജീവ് ഒട്ടും പ്രതീക്ഷിച്ചതല്ല... തന്റെ രതി സ്വപ്നങ്ങൾ തീർക്കുവാൻ സ്വന്തം മകളെയാണ് താൻ വിലപേശി വാങ്ങിയതെന്ന് അവനു ചിന്തിക്കുവാൻ പോലും കഴിയുന്നില്ല.
എന്തു ചെയ്യണം എന്നറിയാതെ വീണ്ടും കുറേ നിമിഷങ്ങൾ...
വീണ്ടും മൗനം അവിടെ തളം കെട്ടി. ആര്യയുടെ വിങ്ങിപ്പൊട്ടൽ മാത്രം കേൾക്കാം. എ സി യിലും രാജീവ് വിയർത്തു കുളിച്ചു.
പെട്ടെന്ന്... ആര്യ രാജീവിനെ കെട്ടിപ്പിടിച്ചു. അവൾ കരഞ്ഞു. 'സോറി പപ്പാ...' അവൾ അവനെ വരിഞ്ഞു മുറുക്കി.
'ഏയ്... സാരമില്ല മോളേ... പപ്പയ്ക്കും പറ്റിയ തെറ്റല്ലേ... പപ്പയും സോറി പറയണ്ടേ...?' രാജീവ് മനോനില തിരിച്ചെടുത്തു. അവൻ തന്റെ മകളെ തലോടി.
'മോളു... നീ ആദ്യം കരച്ചില് നിർത്തൂ... കുഴപ്പമില്ല... പപ്പയല്ലേ ഡാ പറയുന്നേ? പപ്പയ്ക്കും തെറ്റു പറ്റിയല്ലോ... സാരമില്ല. വേറെ ആരും അറിഞ്ഞിട്ടില്ലല്ലോ... ആരും അറിയണ്ട...' അവൻ അവളുടെ മുഖം കൈകളിൽ
💬 Comments
View all comments