Chapter Title : ഷുഗർ ഡാഡി [മ്ലേച്ഛൻ]
ഒതുക്കി.
'മ്മ്മ്...' അവൾ മൂളി. എങ്കിലും കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ അവനെ വല്ലാതാക്കി.
'ശെരി... പപ്പ ഒന്നു ഡ്രസ്സ് ചെയ്തിട്ട് വരാം... എന്നിട്ട് നമുക്ക് പുറത്തൊക്കെ ഒന്നു കറങ്ങാം... അപ്പോൾ ഈ വിഷമം ഒക്കെ ഒന്നു മാറി ചിൽ ആവും... ഓക്കേ?' രാജീവ് അവളോട് ചോദിച്ചു.
'മ്മ്മ്... ശെരി...'
'ഹോ... പപ്പേടെ പൊന്നുമോൾ ആദ്യം പോയി മുഖം കഴുകൂ... കണ്ണൊക്കെ കലങ്ങി കരഞ്ഞിട്ട്...'
'മ്മ്മ്...' അതിനും അവൾ മൂളി.
'ശെരി... ചെല്ലൂ...' രാജീവ് അവളെ ബാത്‌റൂമിലേക്ക് പറഞ്ഞു വിട്ടു.
തണുത്ത വെള്ളം കൊണ്ട് കണ്ണുകൾ കഴുകിയപ്പോൾ അവൾക്ക് നല്ല ആശ്വാസം തോന്നി. അവൾ കണ്ണാടിയിൽ നോക്കി തന്റെ മുഖത്തെ നനവ് ടവലിൽ ഒപ്പി.
അവൾ തിരിച്ചു വരുമ്പോൾ രാജീവ് ഡ്രസ്സ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ടേബിളിൽ രാജീവ് വാങ്ങി വച്ച ജെല്ലും ഓയിലും കോണ്ടം പാക്കറ്റും ആര്യ കാണുന്നത്. ആര്യ കോണ്ടം പാക്കറ്റിൽ തൊട്ടു.
ആര്യ: 'പപ്പാ ഇന്നു ശെരിക്കും ആഘോഷിക്കാൻ ഇരിക്കുവായിരുന്നു അല്ലേ? ഞാൻ എല്ലാം തുലച്ചു...'
രാജീവ് തിരിഞ്ഞു നോക്കി. അവൾ അതൊക്കെ കണ്ടതിൽ അവനു തെല്ലൊരു ജാള്യത തോന്നി.
രാജീവ്: 'ഏയ്... അത് സാരമില്ല മോളൂ... പപ്പയ്ക്ക് അതിലും നല്ല സന്തോഷം അല്ലേ കിട്ടിയത്... ഇന്നും നാളെയും പപ്പ മോൾടെ ഒപ്പമല്ലേ...?'
ആര്യ അവൻ പറയുന്നത് കേട്ടുകൊണ്ട് ബെഡിൽ ഇരുന്നു.
ആര്യ: 'പപ്പാ... ഞാൻ ഒരു കാര്യം പറഞ്ഞാൽ പപ്പയ്ക്ക് വിഷമം ആകുമോ?'
രാജീവ്: 'ഏയ്... മോളു പറഞ്ഞോ... പപ്പയ്ക്ക് എന്ത് കുഴപ്പം...' അവൻ വീണ്ടും കണ്ണാടിക്ക് അഭിമുഖമായി നിന്നുകൊണ്ട് ഡ്രസ്സ് ചെയ്തു.
💬 Comments
View all comments