0%

Chapter Title : ശ്വേത എന്റെ കാമുകി [Faha]

Author : Kambikathakal Read All Parts 246

ശ്വേത എന്റെ കാമുകി

Swetha Entte Kaauki | Author : Faha


ഇതൊരു കഥയേക്കാൾ എന്റെ ഒരു അനുഭവമായി പറയാനാണെനിക്കിഷ്ടം.. കാരണം.. എനിക്ക് എന്റ്റെ ജീവിതത്തിൽ പ്രിയപ്പെട്ടവൾ എന്ന് കരുതുന്ന ഒരുവളുമായി മനസികമായും ശാരീരികമായും പ്രണയം പങ്കുവെച്ചതിന്റെ അനുഭവക്കുറിപ്പ്....

തത്കാലം അവളുടെ യഥാർത്ഥ പേര് ഞാൻ പറയുന്നില്ല അവളെ നമുക്ക് ശ്വേത എന്നെ വിളിക്കാം... ശ്വേതയെ ഞാൻ ആദ്യമായി പരിചയപെടുന്നത് എന്റെ സ്ഥാപനത്തിൽ ജോലിക്ക് വരുമ്പോഴാണ്... അതിന് മുൻപ് എന്നെ ഞാൻ സ്വയം പരിചയപെടുത്താം പേര് സഞ്ജയ്‌ 33 വയസു പ്രായം.. കണ്ടാൽ അത്രയൊന്നും പറയില്ല കേട്ടോ..

തിരുവനന്തപുരത്ത് ഒരു മെഡിക്കൽ ഷോപ്പ് നടത്തിപ്പൊരുന്നു വീട്ടിൽ അച്ഛൻ അമ്മ പിന്നെ ഭാര്യ.. ഒരു സാധാരണ സന്തുഷ്ടകുടുംബം. ഇനി കഥയിലേക്ക് വരാം.. മെഡിക്കൽ ഷോപ്പിലെ ജോലിക്കായി ഒരുപാട് പേരെ അന്വേഷിച് മടുത്തു നിൽക്കുന്ന സമയത്താണ് ശ്വേതയുടെ ഫോൺ കാൾ വരുന്നത്... "ഹലോ സർ എന്റെ പേര് ശ്വേത കൊല്ലത്തു നിന്നാണ് വിളിക്കുന്നത്..

അവിടെ വെക്കൻസി ഉണ്ടെന്ന് അറിഞ്ഞിട്ട് വിളിക്കുന്നതാണ് " എനിക്ക് ആ ഫോൺ കാൾ ദൈവദൂതനെപോലെയാണ് തോന്നിയത്... ഇന്റർവ്യുവിന് വരൂ എന്ന് പറയാൻ എനിക്ക് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല..

അങ്ങനെ രണ്ടു ദിവസങ്ങൾക്കു ശേഷം അവൾ എത്തി.. കൂടേ അവളുടെ അമ്മയും ഉണ്ട്.. കാര്യങ്ങളൊക്കെ സംസാരിച്ചു അവളെ ഞാൻ എന്റെ സ്റ്റാഫായി നിയമിച്ചു അവൾക്ക് താമസിക്കാനായി ഒരു ഹോസ്റ്റലും ഏർപ്പാടാക്കി.. രാവിലെ 8 മണി മുതൽ ആണ് ഡ്യൂട്ടി ടൈം... ആ സമയങ്ങളിൽ വേറെ സ്റ്റാഫുകളും ഇല്ല..

അങ്ങനെ ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു.. ശ്വേത...

💬 Comments

View all comments